ms dhoni - Janam TV
Thursday, July 10 2025

ms dhoni

ബിസിനസിലും ‘ക്യാപ്റ്റന്‍ കൂള്‍’ ആകാന്‍ എംഎസ് ധോണി; വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ 'ക്യാപ്റ്റന്‍ കൂള്‍' ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ ...

ധോണിക്ക് പകരം! സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ്; ചർച്ചകൾ സജീവം

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിം​ഗ്സ് അണിയറയിൽ നീക്കങ്ങൾ ശക്തമാക്കി. 2026-ലെ സീസണിൽ ധോണിക്ക് പകരമായി വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ ...

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ

മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിം​ഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ...

ക്യാപ്റ്റൻ കൂളൊക്കെ പണ്ട്; ‘ടെറർ’ മോഡിൽ ധോണി! നിർദേശം അവഗണിച്ച ദുബൈയ്‌ക്കും പതിരണയ്‌ക്കും ചെന്നൈ ക്യാപ്റ്റന്റെ ശകാരം

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ എംഎസ് ധോണി, പൊതുവെ മൈതാനത്തെ ശാന്തമനോഭാവത്തിന് പ്രശംസിക്കപ്പെട്ടിട്ടുള്ളയാളാണ്. ധോണിയുടെ ക്ഷമ നശിച്ച അപൂർവം സന്ദർഭങ്ങളേ കളിക്കളത്തിൽ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ദിവസം ...

തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലേ? ഉടനെ ബാറ്റ് താഴെവയ്‌ക്കില്ലെന്ന് ധോണി

എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിം​ഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ ...

‘തലകൾക്കൊപ്പം’ സച്ചിൻ ബേബി! ധോണിക്കും അജിത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹൈദരാബാദ് താരം

ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിലാണ് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഇതുവരെ ഹൈദരാബാദിനായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം താരം പങ്കുവച്ച ...

“ഒന്നോ രണ്ടോ പേരെങ്കിൽ സഹിക്കാം, ഇതിപ്പോൾ…”: തുടർച്ചയായ ഏഴാം തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ധോണി

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടർച്ചയായ ഏഴാം തോൽവി വഴങ്ങിയതിനുപിന്നാലെ ടീമിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ബൗളർമാർ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ...

16 വർഷം ആരും തകർക്കാത്ത ധോണിയുടെ റെക്കോർഡ് ഇനി അയ്യർക്ക് സ്വന്തം; ഐപിഎല്ലിൽ പുതുചരിത്രം സൃഷ്ടിച്ച് പഞ്ചാബ്

മുല്ലൻപൂരിൽ നടന്ന ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 111 റൺസ് പ്രതിരോധിച്ച് ജയിച്ച് ഐപിഎല്ലിൽ എക്കാലത്തെയും മികച്ച റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഒരു ടീം പ്രതിരോധിച്ച്‌ ...

ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ …..; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ

വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ...

ചെന്നൈക്ക് തിരിച്ചടി, ധോണിക്ക് ​ഗുരുതര പരിക്ക്? വീഡിയോ

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുന്നത്. ലക്നൗവിനെതിരെ അഞ്ചുവിക്കറ്റിനാണ് ധോണി നയിച്ച ചെന്നൈ ജയിച്ചത്. മുംബൈയോട് ജയിച്ച് തുടങ്ങിയ ചെന്നൈക്ക് പിന്നുടുള്ള ...

43 വയസും 278 ദിവസവും; ചരിത്ര നേട്ടം ഇനി തലയുടെ പേരിൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ പേരിൽ. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി ...

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിം​ഗ് ധോണി നയിക്കും

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...

ഇന്ന് വിടപറയുമോ ധോണി! ചെപ്പോക്കിലേത് തലയുടെ അവസാന മത്സരമോ? കാരണങ്ങളിതാ

ഐപിഎല്ലിലെ 17-ാം മത്സരമാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്നത്. ഡൽഹിയാണ് ചെന്നൈയുടെ എതിരാളി. ആ​ദ്യ ഇന്നിം​ഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് അവർ നേടിയത്. മത്സരം പുരോ​ഗമിക്കുന്നതിനിടെ ...

‘അല്‍പം കൂടി’ ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി ...

ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിം​ഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...

യാരന്ത പൊണ്ണ്! യാരന്ത പൊണ്ണ്! നാ ന്താ അന്ത പൊണ്ണ്; വൈറൽ ചെന്നൈ ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് മുൻ നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണി പുറത്തായപ്പോൾ ഒരു ആരാധികയുടെ റിയാക്ഷൻ വൈറലായിരുന്നു. അസ്വസ്ഥയായി നിരാശജനകമായുള്ള ഒരു പ്രതികരണമായിരുന്നു യുവതിയുടേത്. ...

“പത്ത് ഓവർ തികച്ച് നിൽക്കാൻ പറ്റില്ല” ധോണിയുടെ കാര്യങ്ങൾ പഴയതുപോലെയല്ല; ഒടുവിൽ മൗനം വെടിഞ്ഞ് പരിശീലകനും

2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 43 കാരനായ ...

അതാണ് സത്യം, അഞ്ചുവർഷമായി സംഭവിക്കുന്നത്..: ധോണിക്കും ചെന്നൈക്കും പിഴച്ചതെവിടെ; കണക്കുനിരത്തി സെവാഗ്‌

ഞായറാഴ്ച നടന്ന ഐ‌പി‌എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 20 റൺസ്. ക്രീസിൽ എം‌എസ് ധോണിയും രവീന്ദ്ര ജഡേജയും. ...

ഇനി ധോണി കളികൾ ജയിപ്പിക്കുമോ? തലയ്‌ക്ക് അതിനുള്ള കെൽപ്പുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ. ഏത് മത്സരവും ഏത് നിമിഷത്തിലും ഒറ്റയ്ക്ക് തിരിച്ചുവിടാൻ കെൽപ്പുള്ള മഹേന്ദ്ര സിം​ഗ് ധോണി. പക്ഷേ 43-ാം വയസിൽ ചെന്നൈക്ക് ...

ടി ട്വന്റിയിൽ ടെസ്റ്റ് കളിക്കുന്ന ചെന്നൈ; പത്താമത് വേണമെങ്കിലും ഇറങ്ങാമെന്ന് ധോണി; ഈ ടീം കടക്കുമോ പ്ലേ ഓഫ്?

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ആധികാരിക ജയത്തോടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ...

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും ...

ഓട്രാ..! തല്ലിയും തലോടിയും തല, ഇത് നമ്മ ചെന്നൈ പയ്യൻ; വൈറൽ വീഡിയോ

എം.എ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് തോൽപ്പിച്ചത്. എന്നാൽ മത്സരത്തിനിടെയും മത്സരത്തിന് ശേഷവും ചില രസകരമായ സംഭവങ്ങൾക്കും ആരാധകർ ...

നമ്മുടെ സ്വന്തം മലയാളി പയ്യൻ! വിഘ്‌നേഷിനെ ചുമലിൽ തട്ടി പ്രശംസിച്ച് ധോണി; വീഡിയോ

കഴിഞ്ഞ ദിവസം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് -മുബൈ ഇന്ത്യൻസ് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ചെന്നൈ നാല് വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത ...

ചെന്നൈ-മുംബൈ എൽ ക്ലാസിക്കോ; “അദ്ദേഹത്തിന്റെ പരിശീലനം വ്യത്യസ്തമാണ്”;’തല’യുടെ പ്ലാനുകൾ വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ

ഐപിഎല്ലിൽ ഇന്ന് ആരാധകർ ഏറെ കാത്തിരിയ്ക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് പോരാട്ടമാണ്. ആദ്യ മത്സരത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി ഐക്കൺ എം‌എസ് ധോണിയുടെ പങ്കിനെക്കുറിച്ചും ലീഗിലെ അദ്ദേഹത്തിന്റെ ...

Page 1 of 7 1 2 7