കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 08:22 pm IST
Facebook
Twitter
WhatsAppTelegram

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും വിക്കറ്റ് കീപ്പിം​ഗിൽ തനിക്ക് ഇപ്പോഴും 18 ന്റെ ചെറുപ്പമാണെന്ന് ഈ ഐപിഎല്ലിലും താരം തെളിയിക്കുകയാണ്.

ചെന്നൈയ്‌ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് താരം ഇപ്പോൾ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മനസു തുറന്നു. വിക്കറ്റ് കീപ്പിം​ഗ് ചെയ്യുന്നില്ലെങ്കിൽ താൻ ടീമിനൊരു ബാധ്യതയാണ്. വിക്കറ്റ് കീപ്പിം​ഗ് ചെയ്യുമ്പോഴാണ് എനിക്ക് മത്സരത്തിന്റെ ഓരോ നിമിഷവും വിലയിരുത്താനാകുന്നത്. അതൊരു വെല്ലുവിളിയാണ്.

അതാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും. രണ്ടുവർഷമോ അഞ്ചുവർഷമോ എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് കളിക്കാനാവുന്നത് വരെ തുടരൂ എന്നാണ് എന്റെ ഫ്രാഞ്ചൈസിയുടെ നിലപാട്. ഇനിയിപ്പോൾ ഞാൻ വീൽ ചെയറിലാണെങ്കിലും എന്നോട് കളിക്കാനാകും അവർ പറയുക. എനിക്ക് ക്രിക്കറ്റ് ആസ്വദിക്കണം. അതിനാൽ ഒരു വർഷത്തെ കാര്യം മാത്രമാണ് ഞാൻ ചിന്തിക്കന്നത്.—-ധോണി പറഞ്ഞു.

 

Tags: experienceKingsSuperChennaims dhoniIndiaCAPTAINFormer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies