ms dhoni - Janam TV
Sunday, July 13 2025

ms dhoni

ധോണി മുതൽ ശർമ്മ വരെ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാർ ഇവരൊക്കെ

അഞ്ച് ഐപിഎൽ ടീമുകൾക്കും പുതിയ ക്യാപ്റ്റന്മാരുമായാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ കെകെആറിനായി കിരീടമുയർത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കും. ഋഷഭ് ...

ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച്‌ ധോണി; റിപ്പോർട്ടറോടുള്ള ആംഗ്യം വിവാദത്തിൽ: വീഡിയോ

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ...

ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ...

“നാൻ ഒരു വാട്ടി സൊന്നാൽ …”; രജനീകാന്തിന്റെ ഡയലോഗിൽ കത്തിക്കയറി സഞ്ജു, തലൈവരെ അനുകരിച്ച് ‘തല’: വീഡിയോ

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമയിലെ പ്രശസ്തമായ ഡയലോഗുകൾ വേദിയിൽ പുനഃസൃഷ്ടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയും സഞ്ജു സാംസണും. ധോണി ആരാധകരുടെ ആപ്പായ ...

ആഹാ.. ധോണിയും ഹിറ്റ്മാനും ഉണ്ടല്ലോ,ചിത്രങ്ങളുമായി ടാെവിനോ തോമസ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ...

ഇത്രയും പ്രതീക്ഷിച്ചില്ല! കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരായി കോലിയും ധോണിയും; ക്രിക്കറ്റ് താരങ്ങളുടെ ‘AI ‘നിർമ്മിത ചിത്രങ്ങൾ വൈറൽ

ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എഐ നിർമ്മിത ചിത്രങ്ങൾ. കുംഭമേളയിലെ സന്യാസിമാരായി രൂപമാറ്റം വരുത്തിയ താരങ്ങളുടെ എഐ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കോലിയും എംഎസ് ...

നന്നായി കളിക്കുമെങ്കിൽ പിആറിന്റെ ആവശ്യമെന്ത്! യുവതാരങ്ങളെ ചൂണ്ടി എം.എസ് ധോണി

ക്രിക്കറ്റ് താരങ്ങൾക്ക് പിആറിൻ്റെ ആവശ്യമുണ്ടോ എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയോട് ചോദിച്ചാൽ അദ്ദേഹത്തിന് അതിനൊരു മറുപടിയുണ്ട്. ഒരു കാരണവും. സോഷ്യൽ മീഡിയയുമായി എന്നും അകലം ...

എടാ മോനേ!! ക്രിസ്മസ് പാപ്പയെ മനസിലായോ?? സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ സോഷ്യൽമീഡിയ കീഴടക്കുകയാണ് ഒരു ക്രിസ്മസ് പാപ്പ. തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച സൂപ്പർ താരം, സാന്താക്ലോസായി വേഷമിട്ടപ്പോൾ ആരാധകർക്ക് പോലും ...

പത്തുവർഷമായി ധോണിയുമായി സംസാരിച്ചിട്ട്! അവന് കാരണമുണ്ടാകും; വെളിപ്പെടുത്തലുമായി ഹർഭജൻ സിം​ഗ്

മുൻ ഇന്ത്യൻ നായകൻ ധോണിയുമായി സംസാരിക്കാറില്ലെന്നും, ഏകദേശം പത്തുവർഷത്തിലേറെയായി സാധാരണ നിലയിൽ സംസാരിച്ചിട്ടെന്നും മുൻ ചെന്നൈ താരം പറഞ്ഞു. എന്റെ അറിവിൽ കാരണങ്ങളൊന്നുമില്ല, പക്ഷേ അവന് കാണുമായിരിക്കും ...

ക്യാപറ്റൻ കൂളൊക്കെ അങ്ങ് ഗ്രൗണ്ടിൽ; ഇവിടെ ഡാൻസർ ധോണി! പഹാഡി നൃത്തസംഘത്തോടൊപ്പം ചുവടുവച്ച് താരം: വീഡിയോ

ഡെറാഡൂൺ: പഹാഡി നൃത്തത്തിന് ചുവടുവച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും പരമ്പരാഗത പഹാഡി ഗർവാലി നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നൃത്തസംഘത്തോടൊപ്പം ...

മാക്സ്വെല്ലും വിറ്റുപോയി, വെങ്കിടേഷിനും കിഷനും കൊള്ള വില; അശ്വിൻ ചെന്നൈയിലേക്ക്; കാഴ്ചക്കാരായി മുംബൈയും രാജസ്ഥാനും

ഐപിഎൽ താരലേലം ജിദ്ദയിൽ പുരോ​ഗമിക്കവെ ആവേശം നിറച്ച് ടീമുകൾ. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറെ ആർ.സി.ബിയുടെ വെല്ലുവിളി മറികടന്ന് കൊൽക്കത്ത നിലനിർത്തി. 23.75 കോടിക്കാണ് താരത്തെ റാഞ്ചിയത്. അതേസമയം ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

മോശം കമൻ്റുകൾക്ക് പ്രതികരിക്കാറില്ല, എല്ലാം എന്റെ പിള്ളേർ നോക്കിക്കോളും;ഞാൻ സുഖമായി ഉറങ്ങും: തല ധോണി

ആരാധകരുടെ തലയാണ് എം.എസ് ധോണി. സോഷ്യൽ മീഡിയയിൽ പതിവായി ട്രെൻ‍ഡിം​ഗിൽ വരുന്നൊരു പ്രയോ​ഗമാണ് Thala for a Reason. ഇതൊരു പരിഹാസമാണോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നായിരുന്നു ...

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് ...

ഇനി പുതിയ “തല”; ഹെയർ സ്റ്റൈൽ മാറ്റി മഹേന്ദ്ര സിം​ഗ് ധോണി, തല “മുടി” വെട്ടാൻ ലക്ഷങ്ങൾ വാങ്ങുന്ന സ്റ്റൈലിസ്റ്റ്

ഹെയർ സ്റ്റൈലും ലുക്കും മാറ്റി മുൻ ഇന്ത്യൻ ക്യാപ്റ്റനും ആരാധകരുടെ "തല"യുമായ മഹേന്ദ്ര സിം​ഗ് ധോണി. ആലിം ഹക്കീം ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോ​ഗിക ...

എല്ലാർക്കും അറിയില്ലേ ഭായി! ഐപിഎൽ നിയമം മാറ്റിയത് ആർക്ക് വേണ്ടിയാണെന്ന്; മൊഹമ്മദ് കൈഫ്

ഐപിഎല്ലിൽ അൺക്യാപ്ഡ് പ്ലെയർ നിയമം മാറ്റിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ചെന്നൈ സൂപ്പർ കിം​ഗ്സിന് ധോണിയെ നാലുകോടി രൂപയ്ക്ക് നിലനിർത്താൻ അനുവദിക്കുന്ന തീരുമാനം ...

ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെം​ഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്

ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിം​ഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിം​ഗ് ഖാൻ. സംവിധായകൻ കരൺ ...

യുവരാജിന്റെ കരിയർ തകർത്തത് ധോണിയെന്ന് പിതാവ്; അയാൾക്ക് വീണ്ടും പ്രാന്തായെന്ന് സോഷ്യൽ മീഡിയ, വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിം​ഗ്. യുവരാജ് സിം​ഗിന്റെ അന്താരാഷ്ട്ര കരിയർ തകർത്തത് ധോണിയെന്നാണ് ...

വർഷങ്ങൾക്ക് ശേഷമൊരു ലോകകപ്പ് റീയൂണിയൻ; ആളെ മനസിലായോ?

2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ നയിച്ച നായകനും ആ ലോകകപ്പ് ഇന്ത്യയിലെത്തിച്ചതിൽ നിർണായക സംഭാവന നൽകിയ താരവും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. എംഎസ് ധോണിയുമായി ...

എന്ന് ഐപിഎൽ മതിയാക്കും! ഉത്തരം നൽകി മഹേന്ദ്ര സിം​ഗ് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണി വരുന്ന സീസണിലും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മഞ്ഞ കുപ്പായത്തിലുണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ വിരമിക്കൽ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ...

കരിയറിൽ ഇവർ ചെലുത്തിയ സ്വാധീനം ചെറുതല്ല; ഉള്ള് തുറന്ന് രോഹിത്തും ഋഷഭ് പന്തും

കരിയറിലെ വളർച്ചയ്ക്ക് കാരണമായവരെക്കുറിച്ച് ​ഗുരുപൂർണിമ ദിനത്തിൽ തുറന്നുപറഞ്ഞ് രോഹിത് ശർമ്മയും ഋഷഭ് പന്തും. രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്ക്ക് കാരണമായതാണെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. തന്റെ കരിയറിൽ ...

രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്

വരുന്ന ഐപിഎൽ മെ​ഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പ‍‍ർ കിം​ഗ്സ് ...

ധോണിയും കോലിയും ചേർന്ന് കരിയർ തകർത്തു; ​ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ നേരിട്ട വെല്ലുവിളികളെയും പ്രതിസന്ധികളെയും കുറിച്ച് മനസ് തുറന്ന് വെറ്ററൻ താരം അമിത് മിശ്ര. ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി ...

‘ശ്രീശാന്തിന് ഇവിടെ തുടരാൻ താത്പര്യമില്ല, നാട്ടിലേക്ക് തിരികെ അയക്കാൻ ധോണി നിർദേശം നൽകി’; വെളിപ്പെടുത്തലുമായി ആർ അശ്വിൻ

2010-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ധോണി തീരുമാനിച്ചിരുന്നതായി രവിചന്ദ്രൻ അശ്വിൻ. ടീം മാനേജർ രൺജിബ് ബിസ്വാളിനോട് ശ്രീശാന്തിനെ നാട്ടിലേക്ക് അയക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യാനും ...

Page 2 of 7 1 2 3 7