ഐ പി എൽ ഒത്തുകളിയിൽ പങ്കുണ്ടെന്ന ആരോപണം: ധോണി നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് തള്ളില്ല
ചെന്നൈ:ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും പ്രമുഖ ചാനലിനുമെതിരെയും ക്രിക്കറ്റ് താരം എം.എസ് ധോണി നൽകിയ കേസ് തള്ളാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.ഒത്തുകളി ആരോപണങ്ങൾ ഉന്നയിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് ...