muder - Janam TV
Saturday, November 8 2025

muder

ഇമാമിന്റെ ഭാര്യയും രണ്ട് പെൺമക്കളും പള്ളിയിൽ കൊല്ലപ്പെട്ട നിലയിൽ; മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

ലക്നൗ: പള്ളിയിലെ ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാഗ്പത് ജില്ലയിലെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ടും അഞ്ചും ...

പ്രതിഷേധത്തിന്റെ മുൾ മുനയിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ്; പ്രതിക്കുനേരെ പാഞ്ഞടുത്ത് മെഡിക്കൽ വിദ്യാർത്ഥികൾ

കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും ...

ഷാരോൺ കേസ് അട്ടിമറിക്കാൻ ശ്രമമോ?; പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ വാതിൽ തുറന്ന് കയറിയെന്ന് വിവരം; അന്വേഷണസംഘം പരിശോധന നടത്തുന്നു

തിരുവനനന്തപുരം; പാറശ്ശാലയിൽ ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സംശയം. കൊലക്കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് ...

വിശ്വാസം കേരള പോലീസിനെ; അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറരുത്; ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് കത്ത് കൈമാറി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകക്കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാതാപിതാക്കൾ നേരിട്ട് എത്തിയാണ് പരാതി കൈമാറിയത്. കേരള ...

മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ; മരണക്കിടക്കയിലാണ് അതോർത്ത് സംസാരിച്ചോ; അവസാന നിമിഷവും ക്രൂരത തുടർന്ന് ഇന്ദുലേഖ

തൃശൂർ: കീഴൂരിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖയെ(39) റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ...

ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; കുട്ടികളെയും കൊണ്ട് ഭർത്താവ് മുങ്ങി

മുംബൈ: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുമ്പിൽ തള്ളിയിട്ട് കൊന്ന് ഭർത്താവ്. കൊലപാതകത്തിന് ശേഷം പ്രതി കുട്ടികളെയും കൊണ്ട് രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന ...

മർദ്ദനമേറ്റ് മരിച്ച പ്രവാസിയെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ

കാസർകോട്: കാസർഗോഡ് സ്വദേശിയായ പ്രവാസി അബൂബക്കർ സിദ്ദിഖിനെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ രവി പൂജാരി എന്ന് സൂചന. സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ ...

ഭർത്താവിന് ജോലി ലഭിക്കാൻ അമ്മായിയച്ഛനെ വധിച്ചു : ബറോണിയിലെ സ്ത്രീ അറസ്റ്റിൽ

പാറ്റ്‌ന: ഭർത്താവിന് സർക്കാർ ജോലി ലഭിക്കാനായി ഭർത്താവിന്റെ അച്ഛനെ വധിച്ചതിന്റെ പേരിൽ മകന്റെ ഭാര്യ അറസ്റ്റിൽ. ബീഹാറിലെ ബറൗണിയിലാണ് സംഭവം. സതീഷ് ചൗധരിയെന്ന റെയിൽവേ ജീവനക്കാരനെയാണ് മകന്റെ ...