അഞ്ച് വർഷമായിട്ടും ഒന്നും ശരിയായില്ല! മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണം; സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂർ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ്. ആതിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ. എസ് സുനിൽ കുമാറാണ് സമൂഹമാദ്ധ്യമത്തിലൂടെ മന്ത്രിക്കെതിരെ ...






