muhamad riyas - Janam TV

muhamad riyas

“പിണറായി വിജയന് ആരോടും ശത്രുതയില്ല; മികച്ച പൊതു പ്രവർത്തകൻ; കുടുംബത്തിലെ നല്ല മാതൃക”: മു­​ഹ​മ്മ­​ദ് റി­​യാ​സ് 

“പിണറായി വിജയന് ആരോടും ശത്രുതയില്ല; മികച്ച പൊതു പ്രവർത്തകൻ; കുടുംബത്തിലെ നല്ല മാതൃക”: മു­​ഹ​മ്മ­​ദ് റി­​യാ​സ് 

തി­​രു­​വ­​ന­​ന്ത­​പു​രം: ആ­​രോ​ടും ശ­​ത്രു­​ത പു­​ല​ർ­​ത്താ­​ത്ത ആ­​ളാ­​ണ് പി­​ണ­​റാ­​യി വി­​ജ​യ​നെന്ന് മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ​സ്. കുടുംബത്തിൽ ആയത് കൊണ്ട് പറയുകയല്ല മികച്ച പൊതു പ്രവർത്തകനാണ് പിണറായി വിജയൻ. ജനങ്ങൾ ...

‘ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ, താങ്കൾക്ക് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ കഴിയുന്നു മിസ്റ്റർ മുഹമ്മദ് റിയാസ്’ : മന്ത്രി റിയാസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയപാതാവികസനത്തിന് സ്ഥലം ഏറ്റേടുക്കുന്നതിന് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ റിയസ് ...

നിയമസഭ മന്ദിരത്തിൽ ചൊറിയണം നടണം; മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് തെരുവ് ഗുണ്ടയുടേതെന്നും കെ സുധാകരൻ

നിയമസഭ മന്ദിരത്തിൽ ചൊറിയണം നടണം; മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് തെരുവ് ഗുണ്ടയുടേതെന്നും കെ സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്യൂണിസ്റ്റ് നേതാവായിരുന്ന ആർ സുഗതൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ...

മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല,റിയാസിന്റെ പദവി  പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; പി ജയരാജനെ തഴഞ്ഞതിൽ വിമർശനം ഉന്നയിച്ചാൽ നടപടിയെന്ന് എംവി ജയരാജൻ

മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല,റിയാസിന്റെ പദവി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; പി ജയരാജനെ തഴഞ്ഞതിൽ വിമർശനം ഉന്നയിച്ചാൽ നടപടിയെന്ന് എംവി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു ആയതിനാലല്ല പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ...

മഴ കഴിഞ്ഞാലുടൻ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്;അറ്റകുറ്റപ്പണിക്ക് മാത്രം വേണ്ടി വരുന്നത് 119 കോടി രൂപ

രാവിലെ മുതൽ വൈകുന്നേരം വരെ ജോലി;ട്രോളുകൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല;മഴക്കാലത്ത് റോഡ് പണി നടത്തുന്നതിനായി മലേഷ്യയിലെ സാങ്കേതിക വിദ്യ ഉൾപ്പടെ പരിശോധിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മിന്നൽ സന്ദർശനങ്ങളെ തുടർന്ന ഉയർന്നുവന്ന ട്രോളുകളിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.രാവിലെ മുതൽ വൈകുന്നേരം വരെ ജോലിയായതിനാൽ ട്രോളുകൾ ശ്രദ്ധിക്കാൻ സമയം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist