ഗണേശ ക്ഷേത്രത്തിന്റെ താഴികക്കുടം തകർത്ത നിലയിൽ; പ്രതിഷേധവുമായി ബിജെപി എംഎൽഎയും ഹൈന്ദവ സംഘടനകളും
ജയ്പൂർ: ഗണേശ ക്ഷേത്രത്തിലെ താഴികക്കുടം തകർത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് രാജസ്ഥാനിലെ ബാരനിൽ സംഘർഷാവസ്ഥ. സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകരും ഹിന്ദു സംഘടനകളും നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ...