mullapeiryar dam - Janam TV
Friday, November 7 2025

mullapeiryar dam

പുതിയ ഡാമിന് പകരം ടണൽ; മുല്ലപ്പെരിയാറിന് ബദൽ മാർഗവുമായി മെട്രോമാൻ

കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിൽ ബദൽ നിർദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം ശേഖരിക്കാനായി ടണലുകളും ചെറിയ ഡാമുകളും നിർമിക്കുകയാണെങ്കിൽ കേരളം ...

മുല്ലപ്പെരിയാർ  പൊട്ടിയാൽ ആര് ഉത്തരം പറയും?ഹൃദയത്തിൽ ഇടിമുഴക്കം പോലെ; ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഭീതിയായി നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരം പറയും? കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാനാകില്ലെന്നും അദ്ദേഹം ...

ആയുസ്സില്ല എന്ന് ശാസ്ത്രലോകം പറയുമ്പോഴും മുല്ലപ്പെരിയാർ ഡാമിന് പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്; ഡാം ഉടൻ പൊളിച്ചു മാറ്റണം: പിസി ജോർജ്

കേരളത്തിന് തന്നെ അപകടമാകുന്ന മുല്ലപ്പെരിയാർ ഡാം ഉടൻ പൊളിച്ചു മാറ്റണമെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമാണ്. ആയുസ്സ് കഴിഞ്ഞ ഡാം ...

മുല്ലപ്പെരിയാറിലെ നാല് ഷട്ടറുകൾ അടച്ചു; പുറത്തേയ്‌ക്ക് ഒഴുകുന്നത് 3960 ഘനയടി വെള്ളം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് അടച്ചു. നിലവിൽ അഞ്ച് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. ഇതിൽ നിന്നും ...

തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ സന്ദർശനത്തിന് എത്തും. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് മന്ത്രിമാരുടെ ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേക്കും

ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് തുടങ്ങി. നിലവിൽ 138.45 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും കുറഞ്ഞതായി അധികൃതർ ...

മുല്ലപ്പെരിയാർ; ജലനിരപ്പിൽ നേരിയ കുറവ്; മന്ത്രിതല സംഘം ഇന്ന് അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. 138.85 അടിയായാണ് കുറഞ്ഞത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. പ്രസാദും ഇന്ന് അണക്കെട്ട് സന്ദർശിക്കും. ശനിയാഴ്ച രാത്രിവരെ ...

മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്‌ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി ...

ഇടുക്കി കൂടുതൽ വെള്ളം താങ്ങില്ല; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണം; തമിഴ്‌നാടിനോട് കേരളം

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്ന് തള്ളി. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ...

‘ രാജ്യം മുഴുവൻ ഞങ്ങളുടെ ആശങ്കയ്‌ക്കൊപ്പം ചേരുക ‘ പുതിയ ഡാം വേണമെന്ന വിഷയത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ . ജനങ്ങളുടെ ആശങ്ക മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് ...

125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നത് ഒരു കാരണമല്ല ; മുല്ലപ്പെരിയാർ വിഷയത്തിൽ പൃഥ്വിരാജ്

കൊച്ചി ; 125 വർഷം പഴക്കം ചെന്ന മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ വിമർശിച്ച് നടൻ പൃഥ്വിരാജ് . മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിന് പൂർണ ...

ആശങ്കയായി മുല്ലപ്പെരിയാർ ; ജലനിരപ്പ് 137 അടിയിലേക്ക്

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജലനിരപ്പ് വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇന്ന് രാവിലെ 136 ...