mumbai indians - Janam TV

mumbai indians

ഐപിഎൽ ലേലത്തിൽ താരമായി ഈ പെരിന്തൽമണ്ണക്കാരൻ ; 23 കാരനെ റാഞ്ചിയത് മുംബൈ ഇന്ത്യൻസ്

മലപ്പുറം: ഐപിഎല്ലിൽ മലയാളികൾക്ക് അത്ഭുതം സമ്മാനിച്ച് മുംബൈയിലേക്കെത്തിയ താരമായിരുന്നു പെരിന്തൽമണ്ണക്കാരനായ വിഗ്നേഷ് പുത്തൂർ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ വിഗ്നേഷിനെ ടീമിലെടുത്തത്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ ...

ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ

വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ബൗളിം​ഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ ...

‘മുംബൈ” താരങ്ങൾ ഇന്ത്യക്ക് വേണ്ടി ഒരുമിച്ചു; ട്രോളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ച ഇന്ത്യൻ താരങ്ങളുടെ ചിത്രം. ''ഇന്ത്യക്കായി നീലയിൽ ഒരുമിച്ചു''  എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് ...

ഞാൻ മുംബൈയുടെ ഉടമ മാത്രമല്ല..! വിഷമം കടിച്ചമർത്തി ഹാർദികിനും രോഹിത്തിനും ആശംസയുമായി നിതാ അംബാനി

10 മത്സരങ്ങളിൽ നിന്ന് 6 തോൽവിയുമായി ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് ...

ലക്നൗവും..! പത്താം തോൽവിയോടെ സീസൺ അവസാനിപ്പിച്ച് മുംബൈ; എൽ.എസ്.ജിക്ക് ആശ്വാസ ജയം

സ്വന്തം നാട്ടിൽ സീസണിലെ അവസാന മത്സരത്തിലും പരാജയം രുചിച്ച് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് (38 പന്തിൽ 68) ശർമ്മയുടെ ഇന്നിം​ഗ്സാണ് വലിയൊരു നാണക്കേടിൽ നിന്ന് ...

വാങ്കഡെയിൽ വിമർശകരുടെ വാ അടപ്പിച്ച് രോഹിത്ത്; ലീഗിലെ അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി

ലീഗിലെ അവസാന മത്സരത്തിൽ വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ. ലക്‌നൗവിന് എതിരായ മത്സരത്തിലാണ് ഇന്ത്യൻ നായകൻ വിമർശകരുടെ വാ അടപ്പിച്ചത്. 38 ...

രാഹുലും പൂരാനും തിളങ്ങി; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം

ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാഹുലും സംഘവും നേടിയത്. നിക്കോളാസ് ...

മഴ കളിച്ചു:  ഈഡനിൽ നിറം മങ്ങാതെ കൊൽക്കത്ത; മുബൈയ്‌ക്ക് 158 റൺസ് വിജയലക്ഷ്യം

പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് ഈഡൻ ഗാർഡൻസിൽ ഭേദപ്പെട്ട സ്‌കോർ. മഴ മൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് കെകെആർ ...

പോരാളികളുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി കൊൽക്കത്ത; പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ

മുംബൈയുടെ 18 ഓവർ വരെയുള്ള പോരാട്ടത്തെ നിഷ്ഫലമാക്കി മിച്ചൽ സ്റ്റാർക്ക്. 24 റൺസിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് ...

വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ...

ഹോ എന്ത് വിധിയിത്! പ്ലേ ഓഫ് സാധ്യത പരുങ്ങലിൽ; പിന്നാലെ മുംബൈക്ക് കനത്ത പിഴ

പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ നിരക്കിന് ഇന്ത്യൻസിന് പിഴയിട്ട് മാച്ച് റഫറി. സീസണിൽ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ...

അടിവാരത്തേക്ക് അടിവച്ച് മുംബൈ; ആവേശപ്പോരിൽ ജയം പിടിച്ചെടുത്ത് ഡൽഹി

തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമായ  ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. മത്സരഫലം തുലാസിൽ എന്നപോലെ മാറിമറിഞ്ഞപ്പോൾ ഭാഗ്യം ഡൽഹിയെയാണ് തുണച്ചത്. ബാറ്റർമാർ അരങ്ങുവാണ ...

പൊന്നീച്ച പറക്കുന്ന അടി..! മുംബൈയെ എയറിലാക്കി ഡൽഹി; 250 വിട്ടൊരു കളിയില്ല

ജേക് ഫ്രേസർ..ഈ പേര് മുംബൈ അടുത്തെങ്ങും മറക്കാനിടയില്ല. ഏഴോവറിനിടെ മുംബൈ ബൗളർമാരെ നക്ഷത്രമെണ്ണിച്ച പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റേത്. വന്നവരു നിന്നവരും പോയവരും അടിച്ചുതകർത്ത മത്സരത്തിൽ നാലു വിക്കറ്റ് ...

സമ​ഗ്രാധിപത്യം..! രാജസ്ഥാന് മുന്നിൽ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് കുലുക്കമില്ലാതെ സഞ്ജുവും പിള്ളേരും

രണ്ടാം മത്സരത്തിലും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാന് സമ​ഗ്രാധിപത്യം. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. സീസണിലെ ...

കൈപിടിച്ചുയർത്തി തിലക്-വധേര സഖ്യം; വാലറ്റക്കാരെ ചുരുട്ടിക്കൂട്ടി സന്ദീപ് ശർമ്മ; മുംബൈക്ക് പൊരുതാവുന്ന സ്കോർ

സന്ദീപ് ശർമ്മയും ബോൾട്ടും ചേർന്ന് തകർത്ത മുംബൈ ഇന്ത്യൻസിനെ കൈപിടിച്ചുയർത്തി തിലക് വർമ്മ- നേഹൽ വധേര സഖ്യം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ...

പടിക്കൽ വീണ് പഞ്ചാബ്..! മുംബൈക്ക് മൂന്നാം ജയം

അശുതോഷ് ശർമ്മയുടെയും ശശങ്ക് സിം​ഗിൻ്റെയും വെടിക്കെട്ട് പ്രകടനം ഒരിക്കൽ കൂടി ജയത്തിലെത്താതെ വിഫലമായപ്പോൾ മുംബൈക്ക് മൂന്നാം വിജയം. മത്സരഫലം മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറുകളിലെ പ്രകടനമാണ് മുംബൈയെ ...

വീണ്ടും കരിനിഴൽ..! രാജസ്ഥാൻ മത്സരത്തിനിടെ വാതുവയ്പ്പ്? നാലുപേർ പിടിയിൽ

ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ വീണ്ടും വാതുവയ്പ്പിന്റെ കരിനിഴൽ. രാജസ്ഥാൻ്റെ മത്സരങ്ങൾക്കിടെയാണ് രണ്ടുപേരെ വീതം പിടികൂടിയത്. വാങ്കെഡെ സ്റ്റേഡിയത്തിലെയും ജയ്പൂർ സ്റ്റേഡിയത്തിലെയും കോർപ്പറേറ്റ് ബോക്സുകളിൽ ഇരുന്നവരെയാണ് ബിസിസിഐ അഴിമതി ...

സൂര്യ മിന്നി; പഞ്ചാബിൽ മുംബൈക്ക് മികച്ച ടോട്ടൽ

സൂര്യകുമാർ യാദവ് മിന്നും ഫോമിലായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ...

ഹിറ്റ്മാനും രക്ഷിക്കാനായില്ല.! വാങ്കഡെയിൽ പതിരാനയ്‌ക്ക് മുന്നിൽ പതറി മുംബൈ

വാങ്കഡെയിൽ ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. ചെന്നൈയുടെ 206 റൺസ് പിന്തുടർന്ന മുംബൈ 20 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. സ്കോർ 186/6. ...

വാങ്കഡെയിൽ ചെന്നൈ രാജ്..! അഴിഞ്ഞാടി ​​ദുബെയും ​ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി

ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദും ശിവം ​ദുബെയും മിന്നലടികളിൽ കളം നിറഞ്ഞപ്പോൾ വാങ്കഡെയിലെ ആരാധകവൃന്ദം നിശബ്ദരായി.അവസാന ഓവറിലെ കടന്നാക്രമണത്തിൽ മുംബൈയെ ഞെട്ടിച്ച് സ്കോർ 200 കടത്തിയത് ക്രിക്കറ്റ് ലോകം ...

വാങ്കഡെയിൽ സൂര്യോദയം; ചാരമായി ആർസിബി, മുംബൈക്ക് സീസണിലെ രണ്ടാം ജയം

കുതിച്ചുപാഞ്ഞ മുംബൈ ഇന്ത്യൻസിനെ പിടിച്ചു നിർത്താൻ സാധിക്കാതെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകത്തിൽ, ബെംഗളൂരുവിനെ 7 വിക്കറ്റിന് തോൽപ്പിച്ച മുംബൈക്ക് ഐപിഎൽ 17-ാം സീസണിൽ രണ്ടാം ...

കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ

സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 ...

മുംബൈക്ക് ഷോക്ക്, രോഹിത് ശർമ്മ ലക്നൗവിലേക്ക്..! വെളിപ്പെടുത്തി മുൻതാരം

മിനി താരലേലത്തിൽ ഹാർ​ദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നടപടിയിൽ ആരാധക രോഷം ഇതുവരെ തണുത്തിട്ടില്ല. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് ...

സ്റ്റബ്‌സിന്റെ പോരാട്ടം വിഫലം; ഒടുവിൽ ജയിച്ച് മുംബൈ; പന്തെറിയാതെ ക്യാപ്റ്റൻ

അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അവസാന ചിരി. ഡൽഹിക്കായി അവസാനം വരെ പോരാട്ടം നയിച്ച ട്രിസ്റ്റൺ സ്റ്റബ്‌സ് തോൽവി ഭാരം കുറച്ചത്. ഡൽഹിയെ ആദ്യഘട്ടത്തിൽ തോളേറ്റിയ ...

Page 1 of 3 1 2 3