ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ബൗളിം​ഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 10.75 കോടിക്കാണ് ഭുവനേശ്വറിനെ ആർ.സി.ബി ടീമിലെത്തിച്ചത്. ജോഷ് ഹേസിൽവുഡിനെയും ഇന്നലെ വാങ്ങിയിരുന്നു.

അതേസമയം മുഹമ്മദ് സിറാജിനെ കൈവിടുകയും ചെയ്തു. മീഡിയം പേസറായ റാസിഖ് ദാറിനെ ആറു കോടിക്ക് സ്വന്തമാക്കുകയും ചെയ്തു. അഫ​ഗാൻ യുവതാരം അല്ലാഹ് ​ഗസൻഫാറിന് വേണ്ടി വലിയൊരു പോരാട്ടം തന്നെ നടന്നു. കൊൽക്കത്തയുടെ പോരാട്ടം മറികടന്ന് 4.80 കോടിക്കാണ് മുംബൈ 18-കാരനെ റാഞ്ചിയത്. ചെന്നൈ ഒഴിവാക്കിയ ദീപക് ചഹറിനെ 9.25 കോടി നൽകിയാണ് മുംബൈ ടീമിലെത്തിച്ചത്.

യുവതാരം റോബിൻ മിൻസിനെ 65 ലക്ഷത്തിനും മുംബൈ തട്ടകത്തിലെത്തിച്ചു. ജെറാൾ കോട്സീയെ 2.40 കോടിക്കും വാഷിം​ഗ്ടൺ സുന്ദറിനെ 3.20 കോടിക്കും ​ഗുജറാത്ത് വാങ്ങി. രണ്ടുകോടി നേടിയ ലോക്ക് ഫെർ​ഗൂസൺ ഇന് പഞ്ചാബിന് കളിക്കും.പേസർമാരായ ആവേഷ് ഖാനെ 9.75 കോടിക്കും ആകാശ് ദീപിനെ 8 കോടിക്കും ലക്നൗ റാഞ്ചി. ബാറ്റർ അബ്ദുൾ സമദിനും ചെലവിട്ടു 4.20 കോടി.

Tags: 2025IPLAuctionmumbai indiansTATAplayer
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies