ലക്നൗവും..! പത്താം തോൽവിയോടെ സീസൺ അവസാനിപ്പിച്ച് മുംബൈ; എൽ.എസ്.ജിക്ക് ആശ്വാസ ജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലക്നൗവും..! പത്താം തോൽവിയോടെ സീസൺ അവസാനിപ്പിച്ച് മുംബൈ; എൽ.എസ്.ജിക്ക് ആശ്വാസ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 12:31 am IST
FacebookTwitterWhatsAppTelegram

സ്വന്തം നാട്ടിൽ സീസണിലെ അവസാന മത്സരത്തിലും പരാജയം രുചിച്ച് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് (38 പന്തിൽ 68) ശർമ്മയുടെ ഇന്നിം​ഗ്സാണ് വലിയൊരു നാണക്കേടിൽ നിന്ന് മുംബൈയെ കരകയറ്റിയത്. സീസണിലെ പത്താം തോൽവിയോടെയാണ് മുംബൈ ഐപിഎൽ യാത്ര അവസാനിപ്പിച്ചത്. ലക്നൗ ഉയർത്തിയ 215 റൺസിലേക്ക് ബാറ്റേന്തിയ മുംബൈക്കായി രോഹിത് ശർമ്മയും അതിവേ​ഗം അർദ്ധ സെഞ്ച്വറിയടിച്ച നമൻ ധിറുമാണ് പൊരുതി നോക്കിയത്.

18 റൺസിനാണ് ലക്നൗവിന്റെ ജയം. ഏഴു വിജയവുമായാണ് ലക്നൗ ഐപിഎൽ യാത്രക്ക് അന്ത്യം കുറിച്ചത്. നിശ്ചിത ഓവറിൽ മുംബൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന് കഴഞ്ഞില്ല. 20 പന്തിൽ 23 റൺസുമായി താരം പുറത്തായി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് ഡക്കായതോടെ മുംബൈ പതറി. നാലാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും(15 പന്തിൽ 14) താളം കണ്ടെത്താതിരുന്നതോടെ മുംബൈ മദ്ധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും 16 റൺസുമായി കൂടാരം കയറി ഉത്തരവാദിത്തം മറന്നു. മൊഹ്സിൻ ഖാനായിരുന്നു വിക്കറ്റ്. നെഹൽ വധേര ഒരു റൺസുമായി ബിഷ്ണോയ്‌ക്ക് വിക്കറ്റ് നൽകി മടങ്ങി. വിക്കറ്റ് താെഴിയുമ്പോഴും ഒരു വശത്ത് നിന്ന് അക്രമിച്ച് കളിച്ച നമൻ ധിർ പുറത്താകാതെ നേടിയ 27 പന്തിൽ 57 റൺസാണ് തോൽവി ഭാരം കുറച്ചത്. നവീൻ ഉൾ ഹഖ്, രവി ബിഷ്ണോയ് എന്നിവർ രണ്ടുവിക്കറ്റ് നേടിയപ്പോൾ. ക്രുനാൽ പാണ്ഡ്യക്കും മൊഹ്സിൻ ഖാനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Tags: mumbai indiansLucknow Super Giantsipl2024
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies