ആ അപൂർവ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം; അരങ്ങേറ്റം അവിസ്മരണീയമാക്കി അശ്വനി കുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ അപൂർവ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം; അരങ്ങേറ്റം അവിസ്മരണീയമാക്കി അശ്വനി കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 12:30 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അശ്വനി കുമാർ. കഴിഞ്ഞ ദിവസം വാങ്കഡേയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 7 ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. കൊൽക്കത്തയെ എറിഞ്ഞൊതുക്കിയ മുംബൈ ബൗളർമാരിൽ തിളങ്ങിയത് ഇടം കയ്യൻ പേസറായ അരങ്ങേറ്റക്കാരൻ അശ്വനി കുമാറായിരുന്നു. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് നിർണായക വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്.

ആദ്യ ഐപിൽ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിനൊപ്പം മറ്റൊരു അപൂർവ റെക്കോർഡും അശ്വനി കുമാറിനെ തേടിയെത്തി. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളറായി തരാം മാറി. 2009 ൽ രാജസ്ഥാൻ റോയൽസിനായി 9 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അമിത് സിംഗിന്റെ റെക്കോർഡാണ് അശ്വനി മറികടന്നത്.

എറിഞ്ഞ ആദ്യപന്തിൽ തന്നെ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയുടെ വിക്കറ്റ് വീഴ്‌ത്തിയായിരുന്നു യുവതാരത്തിന്റെ തുടക്കം. പിന്നാലെ റിങ്കു സിംഗിന്റെയും മനീഷ് പാണ്ഡെയെയും ആന്ദ്രേ റസലിനെയും കൂടി പുറത്താക്കി കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ തകർത്തു. നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. പഞ്ചാബിലെ മൊഹാലി സ്വദേശിയായ താരം അടിസ്ഥാനവിലയായ 30 ലക്ഷത്തിനാണ് മുംബൈ ടീമിലെത്തിയത്.

Tags: kolkata Knight Ridersmumbai indiansrecordashwani kumarIPL 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies