mumbai indians - Janam TV

mumbai indians

വാങ്കഡെയിൽ മുംബൈ മിന്നൽപ്പിണർ; ആഞ്ഞടിച്ച് ഡേവിഡ്- റൊമാരിയോ സഖ്യം; ഡൽഹിക്ക് മുന്നിൽ റൺമല

സീസണിലെ ആദ്യ വിജയത്തിന് ഹോം​ഗ്രൗണ്ടിലിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. രോഹിത്തും ഇഷാൻ കിഷനും നൽകിയ വിസ്ഫോടന തുടക്കം അവസാന ഓവറുകളിൽ ടിം ഡേവിഡ് ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത ...

സൂര്യകുമാർ യാദവ് എന്നെത്തും? നിർണായക വിവരം പുറത്ത്; മുംബൈ ഇന്ത്യൻസിന് സന്തോഷിക്കാം!

ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത. സൂര്യകുമാർ യാദവ് കളിക്കളത്തിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് ഹെർണിയയെ തുടർന്ന് ...

നാല് വിക്കറ്റുകൾ വീഴുമെന്ന് പ്രതീക്ഷിച്ചില്ല; ജയത്തിന് പിന്നിലെ കാരണം ഇത്: സഞ്ജു

ഐപിഎൽ 2024 സീസണിലെ മികച്ച നായകനാരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകരുടെ ഉത്തരം സഞ്ജു എന്നാണ്. ക്യാപ്റ്റൻസി റോളിലെ സഞ്ജുവിന്റെ നേതൃ മികവാണ് ടീമിന് അപരാജിത ജയം സമ്മാനിച്ചിരിക്കുന്നത്. ...

ശക്തമായി തിരിച്ചുവരാൻ കെൽപ്പുള്ള ടീമാണ് മുംബൈ; തോൽവിയിൽ കുറ്റസമ്മതം നടത്തി ഹാർദിക് പാണ്ഡ്യ

വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിലും തോൽവി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. തന്റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ...

ഡക്ക്മാനായി രോഹിത്..! വീട്ടിൽ കയറി പണിത് സഞ്ജുവും പിള്ളേരും; വാങ്കഡെയിൽ മുംബൈ മർ​ഗയാ..

നായകൻ സഞ്ജു സാംസൻ്റെ തീരുമാനം ​ഗ്രൗണ്ടിൽ ബൗളർമാർ ശരിയാണെന്ന് തെളിയിച്ചപ്പോൾ ആദ്യം ഹോം മത്സരത്തിൽ തരിപ്പണമായി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ ...

വാങ്കെഡെയിൽ ഹാർദിക്കിനെ കൂവിയാൽ പുറത്താക്കും! നടപടി സ്വീകരിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിഷേയൻ; സത്യമിത്

മുംബൈ: ഹാർദിക് പാണ്ഡ്യക്കെതിരെയുള്ള ആരാധക രോഷത്തിൽ നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. രോഹിത്തിനായി ആർപ്പുവിളിക്കുന്നവരെയും പാണ്ഡ്യക്കെതിരെ കൂവുന്നവരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു റിപ്പോർട്ട്. ...

എ.ഐ ​ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ​ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?

രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും ...

ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞു നോക്കുന്നില്ലല്ലോ; ഹാർദിക്കിനെതിരെ അതിരു കടന്ന ട്രോളുമായി മുംബൈ ഫാൻസ്; സംഭവം ഇതാണ്

അഹമ്മദാബാദ്: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ ആരാധകരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന വ്യക്തിയാണ് ഹാർദിക് പാണ്ഡ്യ. ഇന്നലെ മുംബൈയുടെ നായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പരിഹാസങ്ങൾക്ക് ...

മത്സരത്തിന് തയ്യാർ; യുവതാരങ്ങളിൽ പ്രതീക്ഷ, അവരെല്ലാം തിളങ്ങും: രോഹിത് ശർമ്മ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് തയ്യാറാണെന്ന് രോഹിത് ശർമ്മ. നിരവധി യുവതാരങ്ങളാണ് മുംബൈ ഇന്ത്യൻസ് ടീമിലുള്ളത്. മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെറാൾഡ് ...

മുംബൈ ക്യാമ്പിൽ ഹിറ്റ്മാൻ! വൈറലായി ‘റോ ആ ഗയാ’ വീഡിയോ

17-ാമത് ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ മുൻനായകൻ രോഹിത് ശർമ്മ. താരം ടീമിനൊപ്പം ചേർന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യൻസാണ് എക്‌സിലൂടെ ആരാധകരെ അറിയിച്ചത്. 'WOH AA ...

മുംബൈയെ വീഴ്‌ത്തിയ അനന്തപുരിക്കാരിയുടെ കരളുറപ്പ്; പുരുഷന്മാർക്ക് സാധിക്കാത്തത് നേടുമോ ആർ.സി.ബിയുടെ പെൺപട

അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈയെ വീഴ്ത്തി ഫൈനൽ ബെർത്തിന് ടിക്കറ്റ് ഉറപ്പാക്കുമ്പോൾ ആരാധകരും മാനേജ്മെന്റും ഒന്നാകെ നന്ദി പറയുന്നത് ഒരു അനന്തപുരിക്കാരിയോടാണ്. തിരുവനന്തപുരം ...

ഔൾറൗണ്ടിൽ പത്തിൽ പത്ത്; കണ്ണ് തുറക്കുമോ സെലക്ടർമാർ! വനിത പ്രിമീയർ ലീഗിലെ ഒരേയാെരു പൊള്ളാർഡ്

ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ വയനാട്ടുകാരി സജന സജീവൻ പറഞ്ഞത് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ഡയലോഗാണ്. ആ സമയമാണിപ്പോൾ സജനയ്ക്ക് തെളിഞ്ഞിരിക്കുന്നത്. ആഭ്യന്തര ...

ബാറ്റിംഗും ബൗളിംഗും മാത്രമല്ല സാറെ.. ഇവിടെ പാട്ടും പോകും; കലാഭവൻ മണിയുടെ നാടൻപാട്ട് പാടി ആരാധകരെ കയ്യിലെടുത്ത് സജന സജീവൻ

മുംബൈ ഇന്ത്യൻസിന്റെ കീറോൺ പൊള്ളാർഡ്.. അതാണ് വയനാട്ടുകാരി സജന സജീവൻ. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെ അവസാന പന്തിൽ സജന പായിച്ച സിക്‌സാണ് മുംബൈക്ക് ...

അമ്പമ്പോ..! ഹാർദിക്കിനായി മുംബൈ മുടക്കിയത് 100 കോടിയോ? സത്യമിത്

അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാർദിക്കിനെ നിയമിച്ചത് ഈ അടുത്താണ്. നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് ഞെട്ടിപ്പിക്കൽ തീരുമാനമുണ്ടായത്. ​ഗുജറാത്തിൽ നിന്ന് കോടികൾ മുടക്കിയാണ് താരത്തെ പഴയ ...

മുംബൈ പാെക്കിയ നുവൻ തുഷാര ചില്ലറക്കാരനല്ല..! മലിം​ഗയുടെ കാർബൺ കോപ്പിയോ..? വൈറലായി വീഡിയോ

ഇന്നലെ കഴിഞ്ഞ ഐപിഎൽ മിനി ലേലത്തിൽ മുംബൈയുടെ ഒരു ശ്രീലങ്കൻ താരത്തിന് വേണ്ടിയുള്ള ലേലം എല്ലാവരെയും അത്ഭുതപ്പെടുത്തി. നുവൻ കുലശേഖരയെന്ന വലം കൈയൻ പേസറെ 4.8 കോടി ...

രോഹിത് മുംബൈ വിടുമോ..? ട്രേഡിംഗ് വിൻഡോ മറുപടി പറയും; താരത്തെ പ്രമുഖ ടീം കൊത്തിക്കൊണ്ടുപോകും..!

മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമ്മയ്ക്ക് വേണ്ടി മറ്റൊരു ക്ലബ്ബ് രംഗത്തെന്ന് റിപ്പോർട്ട്. ഡിസംബർ 20 ന് ആരംഭിക്കുന്ന ട്രേഡിംഗ് വിൻഡോ ഫെബ്രുവരി അവസാനമാണ് ...

രോഹിത്തിനായി ചരടുവലിച്ച് കോടികൾ വീശാൻ മടിയില്ലാത്ത ഐപിഎൽ ടീം; നടന്നാൽ ഹിറ്റ്മാൻ എത്തുക നായകനായി

ഹാർദിക് പാണ്ഡ്യ എത്തിയതോടെ നായക സ്ഥാനം നഷ്ടമായ രോഹിത് ശർമ്മയെ ടീമിലെത്തിക്കാൻ ചരടുവലിച്ച് ഒരു ഐപിഎൽ ടീം. ഡൽഹി ക്യാപിറ്റൽസാണ് രോഹിത്തിനായി മുംബൈയെ സമീപിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ ...

തിരികെ വരണമെങ്കിൽ നായകനാക്കണം..! ഹാർദിക് ക്യാപ്റ്റൻ സ്ഥാനം വിലപേശി വാങ്ങിയതെന്ന് റിപ്പോർട്ട്; ഒന്നും അറിയാതെ രോഹിത്

തിരികെയെത്തിക്കാൻ താത്പ്പര്യം പ്രകടപ്പിച്ച മുംബൈ ഇന്ത്യൻസുമായി ഹാർദിക്ക് നടത്തിയത് വലിയ വിലപേശലെന്ന് റിപ്പോർട്ട്. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തനിക്ക് നൽകിയാലെ മുംബൈയിലേക്ക് മടങ്ങൂ എന്ന നിബന്ധനയാണ് ...

ഹൃദയം തകർന്ന് സൂര്യകുമാർ; സമൂഹമാദ്ധ്യമങ്ങളിൽ മുംബൈയെ കൈവിട്ട് ആരാധകർ; ഹാർ​ദിക്കിനെതിരെ ടീമിൽ പടയൊരുക്കം

രോഹിത് ശർമ്മയെ നീക്കി ​ഗുജറാത്തിൽ നിന്നെത്തിച്ച ഹാർദിക്ക് പാണ്ഡ്യയെ നായകനാക്കിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. തീരുമാനം പുറത്തെത്തിയതോടെ ഹൃദയം ...

അയാളെ വഞ്ചിച്ചു..!ജഴ്സിയും തൊപ്പിയും കത്തിച്ച് ഹിറ്റ്മാൻ ആരാധകർ; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതിഷേധം കത്തുന്നു

മുംബൈ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇന്നലെ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. അഞ്ചുതവണ കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ രോഹിത് ശർമ്മയെ മാറ്റി നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യക്ക് നൽകുകയായിരുന്നു. ...

മുംബൈ ഒരു വാതിലാണ്,കാത്തിരിക്കുന്നത് ആ നീല ജഴ്‌സിക്ക് വേണ്ടി…!അവഗണനകളെയും കഷ്ടപാടുകളെയും ബൗണ്ടറി കടത്തിയ സജ്‌നയുടെ നിശ്ചയദാർഢ്യം

ഞാൻ കരുതിയിരുന്നത് സീനിയർ താരങ്ങൾ പറഞ്ഞാൽ ഈ വലിയ ടീമുകളിൽ അവസരം ലഭിക്കുമെന്നാണ്...പക്ഷേ അതിനൊക്കെ കഴിവും നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് മാനദണ്ഡമെന്ന് ഞാൻ പിന്നീട് മനസിലാക്കി...! അതേ, ആ ...

വീണ്ടും പഴയത്തട്ടകത്തിലേക്ക്; വൈകാരിക കുറിപ്പുമായി ഹാർദ്ദിക് പാണ്ഡ്യ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള ചുവടുമാറ്റം. 2 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദ്ദിക് മുൻ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ...

തകർത്താടി ശുഭ്മാൻ ഗിൽ; തകർന്നടിഞ്ഞ് മുംബൈ; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 56 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ. ഗുജറാത്ത് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 10 ...

ഇടി മിന്നലായി മധ്വാൾ, തകർന്നടിഞ്ഞ് ലക്‌നൗ ബാറ്റിംഗ് നിര; ലക്‌നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ക്വളിഫയറിലേക്കുള്ള പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ 81 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗ 16.3 ഓവറിൽ ...

Page 2 of 3 1 2 3