MV GOVIDHAN - Janam TV
Saturday, November 8 2025

MV GOVIDHAN

ബിജെപി നേതാവിനെതിരായ അപകീർത്തി പരാമർശം; എം വി ഗോവിന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു

തിരുവനന്തപുരം: അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 30000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യമാണ് എടുത്തത്. ...

ലോകത്തിന് മാതൃകയാകുന്ന പദ്ധതിയാണ് വയനാട്ടിൽ പിണറായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എം വി ഗോവിന്ദൻ

മലപ്പുറം : ലോകത്തിന് മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ പദ്ധതിയാണ് വയനാട്ടിൽ നടപ്പിലാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവോദയ കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം വിതരണംചെയ്യുകയായിരുന്നു ...

പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് തെറ്റാണെന്നു പറയാൻ പറ്റുമോ ? ; ശോഭനയൊക്കെ കേരളത്തിന്റെ പൊതുസ്വത്താണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം ; പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ നടി ശോഭനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ ...

പാലസ്തീന് വേണ്ടി കേരളത്തിൽ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും; ഹമാസിന്റെ വർഗ്ഗ ഗണന വിശദീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: പാലസ്തീന് വേണ്ടി കേരളത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് പാലസ്തീന്റേത്. പാലസ്തീൻ ജനതയ്ക്ക് സ്വന്തമായി ഒരു ...

ഇഡി റെയ്ഡ് രാഷ്‌ട്രീയ പ്രേരിതം..! പതിവ് ക്യാപ്‌സൂളുമായി എംവി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന പതിവ് പല്ലവിയുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തി. എന്നാല്‍ തട്ടിപ്പ് എവിടെ ...

പുതുപ്പള്ളിയിൽ സിപിഎമ്മിന്റേത് മികച്ച പ്രകടനം; ഇടതുമുന്നണിയുടെ അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല : എം.വി ഗോവിന്ദൻ

പുതുപ്പള്ളി: സിപിഎം യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. വോട്ട് കുറഞ്ഞെങ്കിലും ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് സഹതാപ തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ...

സിപിഎം മതത്തിന് എതിരല്ല, മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാട്; എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സർക്കാരിനില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്നും മതത്തിന് എതിരാണ് ...

ലീഗിനെ ക്ഷണിച്ചിട്ടില്ല; വലതുപക്ഷ നിലപാട് തിരുത്തുന്ന ആർക്കും സ്വാഗതം; രാഷ്‌ട്രീയ കൂട്ടുകെട്ടാണ് കേരളത്തിലെ ഇടതുമുന്നണിയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും വലതുപക്ഷ നിലപാട് തിരുത്തുന്ന ആർക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. ലീഗിനെ ...

ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ല; എല്ലാ കാലത്തും ആരും ശത്രുവും മിത്രവും അല്ല; മൂർത്തമായ സാഹചര്യത്തിൽ ലീഗുമായി ചേരുന്ന വിഷയത്തിൽ ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയതക്കെതിരായി വിശാല കൂട്ട്‌കെട്ട് വരേണ്ടതുണ്ട്. മുസ്ലീം ...