mvd - Janam TV
Sunday, July 13 2025

mvd

സ്കൂൾ മാ​ഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം

ആലപ്പുഴ: നിയമലംഘനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്കൂളിലെ ചടങ്ങിൽ മുഖ്യാതിഥി. ആലപ്പുഴ മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ കുട്ടികളുടെ മാ​ഗസിൻ പ്രകാശനത്തിനാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ...

ആകാശ് തില്ലങ്കേരി അഭ്യാസ യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ; പനമരം സ്റ്റേഷനിലെത്തിച്ചു

കണ്ണൂർ: പനമരം ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തി ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് മലപ്പുറത്ത് നിന്നും പനമരത്തേക്ക് ...

ഉണ്ടെങ്കിലല്ലേ റദ്ദാക്കാൻ പറ്റൂ! ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് എംവിഡി

കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് ആകാശിന് ലൈസൻസില്ലെന്നുള്ള റിപ്പോർട്ട് വയനാട് ആർടിഒയ്ക്ക് കൈമാറിയത്. നിയമം ലംഘിച്ചുള്ള ആകാശിന്റെ യാത്രയിൽ ...

അനധികൃതമായി നെയിംബോർഡും ഫ്‌ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിൽ ചീറിപ്പാഞ്ഞു; കൊല്ലം കെഎംഎംഎൽ എംഡിയുടെ ചെവിക്ക് പിടിച്ച് ഹൈക്കോടതി

എറണാകുളം: അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് ...

‘തീ തുപ്പുന്ന ഡ്രാഗൺ? അല്ല തീ തുപ്പുന്ന ബൈക്ക്; തിരക്കേറിയ റോഡിലൂടെ യുവാവിന്റെ അഭ്യാസപ്രകടനം; അന്വേഷണം ശക്തം

എറണാകുളം: കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. KL 01 CT 6680 എന്ന രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് യുവാവ് തിരക്കേറിയ നഗരത്തിലൂടെ അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിൽ ...

മാറ്റത്തിനും ‘മാറ്റം’; പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ...

MVDയുടെ ശിക്ഷാനടപടി; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധസേവനമാരംഭിച്ച് സഞ്ജു ടെക്കി

ആലപ്പുഴ: ഓടുന്ന കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ളോ​ഗർ സഞ്ജു ടെക്കി ശിക്ഷാ നടപടികളുടെ ഭാ​ഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനം തുടങ്ങി. മോട്ടോർ വാഹന ...

നിയമലംഘകർക്കെതിരെ കേസെടുക്കുന്നതിൽ എംവിഡി പരാജയപ്പെടുന്നു; വ്‌ളോഗർമാരുടെ വിരട്ടൽ ഇവിടെ ഇറക്കേണ്ടെന്നും ഹൈക്കോടതി

എറണാകുളം: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവർത്തിച്ച് ഹൈക്കോടതി. നടപടി സ്വീകരിമ്പോൾ വ്‌ളോഗർമാർ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. നിയമലംഘനത്തിനെതിരെ ...

ആവേശം സ്റ്റൈൽ യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ

കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ച് യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നൽകി. എൻഫോഴ്സ്മെൻറ് ആർടിഒയായാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സഞ്ജുവും ...

‘കെട്ടിവലി’ കൊലക്കയറാകരുത്; പൊതുനിരത്തിൽ വാഹനങ്ങൾ കെട്ടിവലിക്കുന്ന സംഭവത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എംവിഡി

തിരുവനന്തപുരം : ചെറിയ റോഡുകളിലുൾപ്പെടെയുള്ള പൊതുനിരത്തുകളിൽ വാഹനങ്ങൾ കെട്ടിവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിർദേശം നൽകിയത്. 2017-ലെ മോട്ടോർ വെഹിക്കിൾ ...

ഇനി വാഹനത്തിന്റെ രേഖകൾ കയ്യിൽ സൂക്ഷിക്കേണ്ട; ഈ ആപ്ലിക്കേഷൻ ഉപയോ​ഗിച്ചാൽ മാത്രം മതി

തിരുവനന്തപുരം: ജനങ്ങൾക്ക് എംപരിവാഹൻ ആപ്ലിക്കേഷനെക്കുറിച്ചുള്ള ബോധവത്കരണവുമായി എംവിഡി. വാഹനസംബന്ധമായതും ലൈസൻസ് സംബന്ധമായതുമായ സർവ്വീസുകൾ വളരെ ലളിതമായി ഈ ആപ്ലിക്കേഷനിലൂടെ ചെയ്യാൻ സാധിക്കുമെന്നാണ് എംവിഡിയുടെ കുറിപ്പ്. മോട്ടോർ വാഹന ...

തലസ്ഥാനത്ത് യുവാക്കളുടെ ബൈക്ക് അഭ്യാസവും, വീഡിയോ പിടിത്തവും; റീൽസിടാൻ പണയം വയ്‌ക്കുന്നത് നാട്ടുകാരുടെ ജീവൻ

തിരുവനന്തപുരം: തലസ്ഥാനത്ത് അപകടകരമായ രീതിയിലുള്ള യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കോവളം- കഴക്കൂട്ടം ബൈപ്പാസിലായിരുന്നു അഭ്യാസ പ്രകടനം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയുള്ള അപകടകരമായ യാത്രയുടെ ...

ഡ്രൈംവിഗ് ടെസ്റ്റ് തീയതികൾ റദ്ദാക്കി എംവിഡി; പ്രതിസന്ധിയിലായി 2000-ൽ അധികം പരീക്ഷാർത്ഥികൾ; നീക്കം എണ്ണം കുറയ്‌ക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെ..

എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റ് തീയതികൾ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. നേരത്തെ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഒരു ദിവസം ടെസ്റ്റിന് അനുവദിക്കുന്നവരുടെ എണ്ണം ...

എല്ലാം കാണുന്നവൻ മുകളിലുണ്ട്..! ഇരുട്ടിന്റെ മറവിൽ ഹെൽമെറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി

കോഴിക്കോട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഹെൽമെറ്റ് മോഷ്ടിച്ചയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എംവിഡി. ഹെൽമെറ്റ് മോഷ്ടിച്ച പ്രതിയെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചതായും എംവിഡി ...

ഇരുചക്ര വാഹനയാത്രികരാണോ നിങ്ങൾ?; യാത്രയിൽ കൈമുട്ട് മുതൽ കാൽമുട്ടിനും പാദങ്ങൾക്കും വരെ പ്രാധാന്യമുണ്ട്; ജാഗ്രതാ നിർദേശവുമായി എംവിഡി

തിരുവനന്തപുരം: ഇന്ന് വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ചെറുതോ വലുതോ ആയ ഒരു വാഹനമെങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. എന്നാൽ വാഹനങ്ങളിലുള്ള അശ്രദ്ധമായ യാത്ര ...

ഗതാഗത നിയമങ്ങളും ഓൺലൈൻ സേവനങ്ങളും ഇനി വെബ്‌സീരിസിലൂടെ കണ്ടറിയാം; സംശയം ചോദിക്കാനും അവസരം; എംവിഡിയുടെ പുതിയ പദ്ധതി ഇങ്ങനെ…

ഗതാഗത നിയമങ്ങളെക്കുറിച്ചും എംവിഡിയുടെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും ഇന്നും പലർക്കും ധാരണയില്ല. ഇത്തരം കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്‌സീരിസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.എംവിഡിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വെബ്‌സീരിസ് ...

സ്റ്റിയറിംഗ് വീലിൽ കുട്ടിക്കളി വേണ്ട! സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് വാത്സല്യം നൽകേണ്ടത്; കർശന നിർദ്ദേശവുമായി എംവിഡി

തിരുവനന്തപുര: എഐ ക്യാമറകൾ സ്ഥാപിച്ചതോടുകൂടി പലതരത്തിലെ നിയമ ലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതിൽ കൂടുതലും സീറ്റ് ബെൽറ്റ് ഇടാത്തതും ഹെൽമറ്റ് ധരിക്കാത്തതുമൊക്കെയാണ്. എന്നാൽ നാല് വരി പാതയിൽ ഡ്രൈവിം​ഗ് ...

മൂന്ന് വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി

കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി കാർ ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. ...

റോഡിലെ നിയമലംഘനത്തിന് ഇ-ചലാൻ കിട്ടിയെങ്കിലും പിഴ പൂജ്യമാണോ? നിസാരമായി തള്ളിക്കളയരുത്, എംവിഡിയെ സമീപിക്കണം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂജ്യം തുക പിഴ അടയ്ക്കണമെന്ന ഇ-ചലാൻ ലഭിച്ചാൽ നിസാരമായി കാണരുതെന്ന് എംവിഡിയുടെ മുന്നറിയിപ്പ്. പിഴ മാത്രം അടച്ച് തീർപ്പാക്കാൻ സാധിക്കാത്ത കേസുകളിലാണ് ...

ഹാൻഡ്‌ബ്രേക്ക് നിസാരക്കാരനല്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ച് എംവിഡി

തിരുവനന്തപുരം: ശരിയായ രീതിയിൽ ഹാൻഡ്‌ബ്രേക്ക് ഇടാത്തതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഹാൻഡ് ബ്രേക്ക് നിസാരക്കാരനല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് എംവിഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ...

ഇത് തിരിമറിയുടെ കാലം; വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തട്ടിപ്പ്; കുട പിടിച്ച് മോട്ടോർ വാഹന ഉദ്യോ​ഗസ്ഥരും

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തിരിമറി. മോട്ടോർ വാഹന ഉദ്യോ​ഗസ്ഥരുടെ കൂട്ടുപിടിച്ചാണ് തിരിമറി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കുന്നതിന് പകരം ...

വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ ‘തരികിട’ കാണിക്കരുതേ…….!; നടപടി കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്. എഐ ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനകളുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഈ നിർദ്ദേശം ...

ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഭർത്താവിന്റെ സഹായം തേടി; കയ്യോടെ പൊക്കി എംവിഡി ഉദ്യോഗസ്ഥർ

എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റിംഗിനിടെ ഭർത്താവിന്റെ സഹായം ചോദിച്ച യുവതിക്ക് കർശന താക്കീത് നൽകി മോട്ടോർ വാഹനവകുപ്പ്. ഫോർ വീലറിന്റെ ടെസ്റ്റ് നടക്കുന്നിതിനിടെയാണ് പുറത്തു നിന്നിരുന്ന ഭർത്താവിന്റെ സഹായം ...

ഹെൽമറ്റില്ല! കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ്, അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല; കാലെണ്ണി പിഴയിട്ട് എംവി‍ഡി

തിരുവനന്തപുരം: എംവിഡിയെ കബളിപ്പിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്താനാണ് എഐ ക്യാമാറകൾ സ്ഥാപിച്ചത്. എന്നാൽ, എഐ ക്യാമറയെയും കബളിപ്പിച്ച് ​ഗതാ​ഗത നിയമങ്ങൾ തെറ്റിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ...

Page 2 of 8 1 2 3 8