നയാപൈസയില്ല; ഇന്ധനമടിക്കാതെ സർക്കാർ വാഹനങ്ങൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികൾ നിലച്ചു; അടിയന്തരമായി 30 ലക്ഷം വേണം; വെള്ളം കുടിച്ച് MVD
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയാപൈസയില്ല; ഇന്ധനമടിക്കാതെ സർക്കാർ വാഹനങ്ങൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികൾ നിലച്ചു; അടിയന്തരമായി 30 ലക്ഷം വേണം; വെള്ളം കുടിച്ച് MVD

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 10:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പണമില്ലാതെ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. ഇന്ധനമടിക്കാനും ഇൻഷുറൻസിനും ഫണ്ടില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ നിലച്ചെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർക്ക് കത്ത് നൽകി.

സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ കേരള റോഡ് സേഫ്റ്റി കമ്മീഷണർക്ക് അയച്ച കത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ ദുരവസ്ഥ വിവരിക്കുന്നത്. എൻഫോഴ്സ്മെൻ്റ്, ആർടി ഓഫീസുകളിലെ വാഹനങ്ങൾക്ക് ഇന്ധനമടിക്കാനും ഇൻഷുറൻസ് അടയ്‌ക്കാനും അറ്റകുറ്റപ്പണികൾക്കും പണമില്ലാത്ത ​ഗതികേടിലാണെന്ന് വ്യക്തമാക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. ഫണ്ടിന്റെ അപര്യാപ്ത മൂലം എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ‌ നിലച്ചിരിക്കുകയാണ്. അടയന്തിരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ കത്തിലുണ്ട്.

നേരത്തെ ആവശ്യത്തിന് ഫണ്ടും ജീവനക്കാരും ഇല്ലാത്തതിനാൽ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു.

Tags: motor vehicle departmentmvdTransport Commisioner
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies