നിയമവിരുദ്ധമായി രൂപമാറ്റം നടത്തി; 23 ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടി
പത്തനംതിട്ട : നിയമവിരുദ്ധമായിരൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ...