ഒരു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടു; അതേ വീട്ടിൽ പഴക്കം ചെന്ന നിലയിൽ ഭർത്താവിന്റെ മൃതദേഹം- Mysterious death
ഇടുക്കി: ഒരു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടിൽ, ദിവസങ്ങൾ പഴക്കമുള്ള നിലയിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കൊച്ചുതോവാളയിൽ, കൊച്ചുപുരയ്ക്കൽ താഴത്ത് ...