അത് ഞങ്ങളല്ല സർ..! വിദേശത്ത് കാമുകിക്കൊപ്പം കറങ്ങി വിശാൽ? തിരിച്ചറിഞ്ഞതോടെ ഓടിയൊളിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അത് ഞങ്ങളല്ല സർ..! വിദേശത്ത് കാമുകിക്കൊപ്പം കറങ്ങി വിശാൽ? തിരിച്ചറിഞ്ഞതോടെ ഓടിയൊളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 12:22 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ വാർത്തകളിലും പ്രണയത്തിന്റെയും പേരിലും നിരവധി തവണ വിവാദങ്ങിൽ ഉൾപ്പെട്ട തെന്നിന്ത്യൻ നടനാണ് വിശാൽ. 47 വയസായെങ്കിലും താരത്തിന് വിവാഹ പദ്ധതികളൊന്നുമില്ല.കൂടെ അഭിനയിച്ച നടിമാരുടെ പേരിൽ ​ഗോസിപ്പ് കോളങ്ങളിൽ നിരവധിതവണ നിറഞ്ഞു നിന്നതാരത്തിന്റെ വിവാഹം നിശ്ചയം വരെയെത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.

ഇപ്പോൾ ക്രിസ്മസ് അവധി ആഘോഷവുമായി താരം ന്യൂയോർക്കിലാണ്. ഇതിനിടെ പെൺസുഹൃത്തിനൊപ്പം ഇവിടെ കറങ്ങിനടക്കുന്ന ഒരു വീഡിയോ പുറത്തുവന്നു. ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ  യുവതിക്കൊപ്പം നടക്കുമ്പോൾ വീ‍ഡിയോ പകർത്തുന്ന ആ​ൾ വിശാലിന്റെ വീഡിയോ പകർത്തുകയും തുടർന്ന് നടനെ വിളിക്കുകയുമായിരുന്നു.

അപ്പോഴാണ് നടന്റെ കണ്ണിൽ ക്യാമറ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടിയൊളിക്കുകയായിരുന്നു. നിരവധി കമന്റുകളാണ് വിഡിയോയ്‌ക്കു ലഭിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണ് യുവതിയെന്നാണ് ഉയരുന്ന ഒരു വാദം. എന്നാൽ ഇത് സിനിമ പ്രമോഷനുകൾക്കായി പകർത്തുന്നതാണെന്നും ആരോപണമുണ്ട്. എല്ലാ കാര്യത്തിലും അഭിപ്രായ പ്രകടനം നടത്തുന്ന നടൻ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇത് ആരാധകരിൽ ആകാംഷ ഉയർത്തിയിട്ടുണ്ട്.

 

Is that Actor @VishalKOfficial walking with someone in NYC 🤔 pic.twitter.com/ddMESEuKOq

— Ramesh Bala (@rameshlaus) December 26, 2023

“>

Tags: actorVISHALWomanmysterySUBspotted
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies