N Chandrababu Naidu - Janam TV

N Chandrababu Naidu

ആന്ധ്രാപ്രദേശിലെ മുൻ സർക്കാർ നാമനിർദ്ദേശം ചെയ്ത സംസ്ഥാന വഖ്ഫ് ബോർഡ് പിരിച്ചുവിട്ടു

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ മുൻ സർക്കാർ നാമനിർദ്ദേശം ചെയ്ത സംസ്ഥാന വഖ്ഫ് ബോർഡ് ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പിരിച്ചുവിട്ടു. വഖ്‌ഫുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്തുടനീളം ...

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതി പ്രഖ്യാപിച്ചു: ടിവി 5 ഉടമ ബിആർ നായിഡു ചെയർമാൻ

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതിയെ ആന്ധ്രാ പ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ബിആർ നായിഡു എന്നറിയപ്പെടുന്ന ടിവി5 ഉടമ ബൊല്ലിനെനി രാജഗോപാൽ നായിഡു ...

ആന്ധ്രാ പ്രദേശ് അനന്തപൂർ ഹനകനഹൽ ശ്രീരാമലയം ക്ഷേത്രരഥം അജ്ഞാതർ തീവച്ച് നശിപ്പിച്ചു; അന്വേഷണത്തിനുത്തരവിട്ട് ചന്ദ്രബാബു നായിഡു

അനന്തപൂർ: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ കനേക്കൽ മണ്ഡലിലെ ഹനകനഹൽ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി അജ്ഞാതർ ക്ഷേത്ര രഥത്തിന് തീവെച്ചു. ഗ്രാമത്തിലെ ശ്രീ രാമാലയത്തിൽ സ്ഥാപിച്ചിരുന്ന രഥം ഭാഗികമായി ...

പ്രസാദത്തിൽ പന്നിയുടെയും പോത്തിന്റെയും കൊഴുപ്പ്; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മ​ഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ...

ഇനി സർക്കാർ പദ്ധതികളിലും രേഖകളിലും വൈ എസ് ആറും ജഗനണ്ണയുമില്ല; ആരോഗ്യസർവ്വകലാശായുടെ NTRUHS എന്ന പേര് YSRUHS എന്നാക്കി മാറ്റിയത് പഴയപടിയാക്കുന്നു

വിജയവാഡ: ആന്ധ്രാപ്രദേശ് സർക്കാർ വിജയവാഡയിലെ ആരോഗ്യസർവ്വകലാശായുടെ ഡോ. വൈഎസ്ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (YSRUHS) എന്ന പേര് എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (NTRUHS) ...

‘പാബ്ലോ എസ്കോബാർ’, ‘ഭ്രാന്തൻ’: ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് എൻ ചന്ദ്രബാബു നായിഡു

വെലഗപ്പുഡി( ഗുണ്ടൂർ): ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. വൈഎസ് ജഗൻമോഹൻ റെഡ്ഡിയെ കൊളംബിയൻ മയക്കുമരുന്ന് രാജാവ് ...

‘ആന്ധ്ര നിങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണ്’: കർണാടകയിലെ പ്രാദേശിക സംവരണ നീക്കത്തിൽ ഐടി കമ്പനികൾക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് നാരാ ലോകേഷ്

വിശാഖ പട്ടണം : ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ നാരാ ലോകേഷ് ഐടി സ്ഥാപനങ്ങളെ തങ്ങളുടെ “ബിസിനസ്സുകൾ വിശാഖപട്ടണത്തേക്ക് മാറ്റാൻ” ക്ഷണിച്ചു. "സർക്കാരിൻ്റെ നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐടി ...

ആന്ധ്രാപ്രദേശിൽ സിമൻ്റ് ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം, 14 പേർക്ക് പരിക്ക്

വിജയവാഡ: ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിലെ ജഗ്ഗയ്യപേട്ട് മണ്ഡലത്തിലെ അൾട്രാടെക് സിമൻ്റ് ഫാക്ടറിയിലെ ബോയിലർ യൂണിറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ട് പേര് മരിച്ചു. 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ട് ...

അമരാവതി നഗരത്തിന്റെ വികസനത്തിന് രാമോജി റാവുവിന്റെ കുടുംബം 10 കോടി രൂപ സംഭാവന നൽകി

വിജയവാഡ: അന്തരിച്ച തെലുങ്ക് സിനിമ നിർമ്മാതാവും മാധ്യമ വ്യവസായിയുമായ സി.എച്ച് രാമോജി റാവുവിൻ്റെ കുടുംബം അമരാവതി നഗരത്തിൻ്റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന ...

വൈഎസ് ജഗന്മോഹനപുരവും ജഗനണ്ണ കോളനിയും ഇനി വേണ്ട : തങ്ങളുടെ ഗ്രാമത്തിന് മുൻ സർക്കാർ അടിച്ചേൽപ്പിച്ച പേര് ഉപേക്ഷിച്ച് ജനങ്ങൾ

അമരാവതി : വൈഎസ് ജഗൻമോഹനപുരം എന്ന പേര് തങ്ങളുടെ ഗ്രാമത്തിനിട്ടതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ജഗൻമോഹൻ റെഡ്ഢിയുടെയും രാജശേഖർ റെഡ്ഢിയുടെയും ചിത്രമുള്ള കമാനം തകർത്തു. കിഴക്കൻ ഗോദാവരി ജില്ലയിലെ ...

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള; ചരിത്രത്തിൽ നിന്നും പഠിച്ച പാഠം

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള തുടരുമ്പോൾ INDI സഖ്യം എന്ന പ്രതിപക്ഷത്തിനു മേലുള്ള സ്വാഭാവിക വിജയം എന്നതിലുപരി ചരിത്രത്തിൽ സംഭവിച്ചുപോയ ഒരു പിഴവിന്റെ പരിഹാരം കൂടിയാണ്. ...

“വരാഹി അമ്മവാരി ദീക്ഷ” ഏറ്റെടുത്ത് പവൻ കല്യാൺ; ഇനി 11 നാൾ കഠിന സാധനാവ്രതങ്ങൾ

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ ഇന്ന് (ജൂൺ 25 ചൊവ്വാഴ്ച ) രാവിലെ മുതൽ "വരാഹി അമ്മവാരി ദീക്ഷ" ഏറ്റെടുത്തു. ഇന്ന് ...

ജഗൻ സർക്കാരിന്റെ ഭരണ വൈകല്യം വെളിപ്പെടുത്തുന്ന ധവള പത്രങ്ങളുമായി എൻ. ചന്ദ്രബാബു നായിഡു

അമരാവതി: മുൻ വൈ എസ് ആർ സർക്കാരിന്റെ ഭരണ വൈകല്യം മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങൾ വെളിപ്പെടുത്തുന്ന ധവളപത്രങ്ങൾ പുറത്തായിറക്കാൻ ഒരുങ്ങി ആന്ധ്രാ പ്രദേശിലെ എൻ ഡി എ ...

ആന്ധ്രയിൽ ക്ഷേത്രവിഷയങ്ങളിൽ ഇനി മുതൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകില്ല; പ്രതിമാസ ഗ്രാന്റ് ഇരട്ടിയാക്കുന്നു

വിജയവാഡ: സംസ്ഥാന സർക്കാർ ധൂപ ദീപാദികൾക്കായി പ്രതിമാസ ഗ്രാന്റായി ക്ഷേത്രങ്ങൾക്ക് നൽകുന്ന തുക 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ആന്ധ്രാ ദേവസ്വം മന്ത്രി ആനം ...

ഫർണിച്ചർ മോഷ്ടിച്ചു; ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ പോലീസിൽ പരാതി

ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തൻ്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ ...

പവൻ കല്യാണിനെ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയായി നിയമിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിനെ നിയമിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചന്ദ്രബാബു നായിഡു പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാർക്ക് വകുപ്പുകൾ ...

16,347 അധ്യാപക തസ്തികകൾ നികത്തും; 5 രൂപയ്‌ക്ക് ഭക്ഷണം; സാമൂഹിക സുരക്ഷാ പെൻഷനിൽ വൻ വർദ്ധനവ്; വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് ആന്ധ്ര എൻ ഡി എ സർക്കാർ

അമരാവതി: ജൂൺ 13 ന് വ്യാഴാഴ്ച അമരാവതിയിലെ സെക്രട്ടേറിയറ്റിൽ അധികാരമേറ്റയുടനെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു ഒപ്പുവെച്ചത് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ. സംസ്ഥാനത്തെ ...

കുതിച്ചുയരാൻ അമരാവതി; എൻ ഡി എയുടെ വിജയത്തോടെ ജീവൻ വീണ്ടെടുത്ത് എൻ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന തലസ്ഥാന നഗരപദ്ധതി

ഭാരതീയ പുരാണങ്ങള്‍ പ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരമാണ് അമരാവതി. അമരന്‍മാര്‍ (ദേവന്‍മാര്‍) പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് 'അമരാവതി' എന്ന പേരുകിട്ടി. ആന്ധ്രാപ്രദേശിൽ എൻ ഡി എയുടെ വിജയത്തോടെ കുതിച്ചുയരാനൊരുങ്ങുകയാണ് നിർദിഷ്ട ...

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സംസാരിച്ചതിന് ശേഷം അന്വേഷിക്കണം: മമതാ ബാനർജി

കൊൽക്കത്ത: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചന്ദ്രബാബു നായിഡുവിന്റെ ...