'ആന്ധ്ര നിങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണ്': കർണാടകയിലെ പ്രാദേശിക സംവരണ നീക്കത്തിൽ ഐടി കമ്പനികൾക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് നാരാ ലോകേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആന്ധ്ര നിങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണ്’: കർണാടകയിലെ പ്രാദേശിക സംവരണ നീക്കത്തിൽ ഐടി കമ്പനികൾക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് നാരാ ലോകേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

വിശാഖ പട്ടണം : ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ നാരാ ലോകേഷ് ഐടി സ്ഥാപനങ്ങളെ തങ്ങളുടെ “ബിസിനസ്സുകൾ വിശാഖപട്ടണത്തേക്ക് മാറ്റാൻ” ക്ഷണിച്ചു.

“സർക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐടി സംരംഭത്തിന് ഏറ്റവും അനുയോജ്യമായ വൈദഗ്ധ്യമുള്ള പ്രതിഭകളുമായി ആന്ധ്രാപ്രദേശ് “തയ്യാറാണ്” എന്ന് ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻ & ഇൻഡസ്ട്രീസ് മന്ത്രിയായ നാരാ ലോകേഷ് പറഞ്ഞു. നാസ് കോം അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ ഒരു ട്വീറ്റിലാണ് നാരാ ലോകേഷ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് സി, ഡി ജോലികളിൽ കന്നഡക്കാർക്ക് 100% സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തുന്ന കർണാടക ബില്ലിനെക്കുറിച്ച് നാസ്‌കോം ബുധനാഴ്ച ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് നാരാ ലോകേഷിന്റെ പരാമർശം.

പ്രിയ @നാസ്‌കോം അംഗങ്ങളേ,

നിങ്ങളുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുന്നു. വിശാഖപട്ടണത്തിലെ ഞങ്ങളുടെ ഐടി, ഐടി സേവനങ്ങൾ, AI, ഡാറ്റാ സെൻ്റർ ക്ലസ്റ്റർ എന്നിവയിലേക്ക് നിങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഗവൺമെൻ്റിന്റെ നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐടി സംരംഭത്തിന് ഏറ്റവും മികച്ച ഇൻ-ക്ലാസ് സൗകര്യങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ, ഏറ്റവും അനുയോജ്യമായ ജോലിക്കാർ എന്നിവ ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യും. നിങ്ങളെ സ്വാഗതം ചെയ്യാൻ ആന്ധ്രാപ്രദേശ് തയ്യാറാണ്. ദയവായി ബന്ധപ്പെടുക!

തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ തുടർന്നുള്ള ലോകേഷിന്റെ അഭിപ്രായപ്രകടനം വാണിജ്യ വൃത്തങ്ങളിൽ വലിയ ചര്ച്ചയായിട്ടുണ്ട്.

ഗ്രൂപ്പ് സി, ഡി ജോലികളിൽ കന്നഡക്കാർക്ക് സ്വകാര്യ മേഖലയിലെ 100% തൊഴിൽ സംവരണം സംബന്ധിച്ച കർണാടക ബില്ലിനെക്കുറിച്ച് നാസ്‌കോം ബുധനാഴ്ച ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് നാരാ ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം, കർണാടക മന്ത്രിസഭ സ്വകാര്യ വ്യവസായങ്ങളിലെ സി, ഡി ഗ്രേഡ് തസ്തികകളിൽ കന്നഡക്കാർക്ക് അല്ലെങ്കിൽ തദ്ദേശവാസികൾക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഐടി സ്ഥാപനങ്ങളുടെ കടുത്ത വിമർശനത്തെത്തുടർന്ന് പ്രഖ്യാപനം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കം ചെയ്തിരുന്നു.
മലയാളികൾ ഉൾപ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. ഒപ്പം മാനേജ്‌മെന്റ് ജോലികളിൽ 50 ശതമാനവും നോൺ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതാണ് മലയാളികൾക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്.

സംവരണ വിഭാ​ഗത്തേയും ബില്ലിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. കർണ്ണാടകയിൽ ജനിച്ച് 15 വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാകണം. കന്നഡ ഭാഷ എഴുതാനും വായിക്കാനും അറിയണം. തുടങ്ങി നിരവധി നിർവചനങ്ങളാണ് ബിൽ നൽകുന്നത്.
ഉദ്യോഗാർത്ഥികൾ സെക്കൻഡറി സ്‌കൂൾ തലത്തിൽ കന്നഡ ഭാഷ പഠിച്ചിട്ടില്ലെങ്കിൽ ഭാഷാ പ്രാവീണ്യ പരീക്ഷയും പാസാകേണ്ടി വരും. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചുളള വിശദാംശങ്ങൾ പുറത്തുവന്നതോടെ ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു.തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ പിന്നീട് തീരുമാനിച്ചു.

Tags: Nara LokeshN Chandrababu Naidu
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies