NARAWANE - Janam TV
Tuesday, July 15 2025

NARAWANE

ലഫ്. ജനറൽ മനോജ് പാണ്ഡെ ഇനി കരസേനാ മേധാവി; ജനറൽ എം.എം നരവനെ വിരമിച്ചു

ന്യൂഡൽഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറൽ എം.എം.നരവനെ പാണ്ഡേയ്ക്ക് ഔദ്യോഗിക ബാറ്റൺ കൈമാറി. ഇന്ത്യൻ കരസേനയുടെ 29-ാമത് മേധാവിയായിട്ടാണ് ലഫ്.ജനറൽ മനോജ് ...

കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ പടിയിറങ്ങി; ലഫ്. ജനറൽ മനോജ് പാണ്ഡെ പുതിയ മേധാവി

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ ഇന്ന് പടിയിറങ്ങുന്നു. ജനറൽ ബിപിൻ റാവത്തിൽ നിന്ന് 2019 ഡിസംബർ 31നാണ് കരസേനയുടെ അമരത്തേക്ക് എം.എം.നരവാനേയുടെ വരവ്. രാജ്യത്തിന്റെ ...

അഫ്ഗാൻ ഭീകരരെ പാകിസ്താൻ ജമ്മുകശ്മീരിലേക്ക് കയറ്റാൻ ശ്രമിക്കുന്നു; കശ്മീരിൽ നിന്ന് അഫ്ഗാനിലെ ആയുധം പിടിച്ചു: ജനറൽ എം.എം.നരവാനേ

ന്യൂഡൽഹി: കശ്മീരിൽ നിന്നും പിടിക്കപ്പെടുന്ന ആയുധങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവയുടെ എണ്ണം കൂടുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണുന്നുവെന്ന് കരസേനാ  മേധാവി ജനറൽ എം.എം.നരവാനേ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുംമുന്നേ ...

കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ; പ്രതിരോധമേഖലയിൽ കൂടുതൽ സഹായവുമായി ഇന്ത്യ

സിംഗപ്പൂർ: കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ നരവാനേ സിംഗപ്പൂരിൽ ലോകമഹായുദ്ധ സമയത്ത് വീരചരമടഞ്ഞ സൈനികരുടെ സ്മാരകത്തിൽ ...

റിപ്പബ്ലിക്ല് ദിനത്തിനായി ഇന്ത്യൻ സേനാ വിഭാഗങ്ങൾ; പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ എംഎം. നരവാനേ

ഭോപ്പാൽ: റിപ്പബ്ലിക്ല് ദിനത്തിനായി ഒരുങ്ങി ഇന്ത്യൻ സേനാ വിഭാഗങ്ങൾ. പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ  എം.എം.നരവാനേയും  ഇത്തവണത്തെ സേനകളുടെ ആത്മവിശ്വാസം ഉയർത്തി യാത്ര ...

യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്കൊപ്പമായിരിക്കും ; ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പു നൽകി നരവാനേ

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ താക്കീതുമായി കരസേനാ മേധാവി എം.എം.നരവാനേ. ഒരു യുദ്ധമുണ്ടായാൽ ചൈനയ്‌ക്കെതിരെ ശക്തമായ വിജയം ഇന്ത്യനേടുമെന്നും എന്നാൽ അത് അവസാന ശ്രമം മാത്രമായിരിക്കുമെന്നും നരവാനേ പറഞ്ഞു. ...