റിപ്പബ്ലിക്ല് ദിനത്തിനായി ഇന്ത്യൻ സേനാ വിഭാഗങ്ങൾ; പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ എംഎം. നരവാനേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക്ല് ദിനത്തിനായി ഇന്ത്യൻ സേനാ വിഭാഗങ്ങൾ; പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ എംഎം. നരവാനേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 03:04 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: റിപ്പബ്ലിക്ല് ദിനത്തിനായി ഒരുങ്ങി ഇന്ത്യൻ സേനാ വിഭാഗങ്ങൾ. പുതിയ യൂണിഫോമിൽ മദ്ധ്യപ്രദേശിൽ സേനാ കേന്ദ്രം സന്ദർശിച്ച് ജനറൽ  എം.എം.നരവാനേയും  ഇത്തവണത്തെ സേനകളുടെ ആത്മവിശ്വാസം ഉയർത്തി യാത്ര തുടരുകയാണ്. സൈനികരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച നരവാനേ വിവിധ മേഖലകളിലെ കമാന്റർമാരുമായും കൂടിക്കാഴ്ച നടത്തി.

മദ്ധ്യപ്രദേശിലെ സേനാ താവളത്തിൽ ഇന്ന് സന്ദർശനം നടത്തുന്ന കരസേനാ മേധാവി വിവിധ ബറ്റാലിയനുകളുടെ സന്നാഹങ്ങൾ പരിശോധിച്ചു. ഇത്തവണ ഇന്ത്യൻ കരസേന അണിയുന്ന വേഷം കാണാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ജനത. കഴിഞ്ഞ ദിവസം ഔദ്യോഗികമായി സേനയുടെ ഡിജിറ്റൽ ഡിസൈനിലുള്ള കാമോഫ്‌ലേഗ് യൂണിഫോമുകൾ പുറത്തിറക്കിയിരുന്നു.

കാമോഫ്‌ലേഗ് യൂണിഫോമുകൾ അണിഞ്ഞുകൊണ്ടുള്ള കമാന്റോ വിഭാഗത്തിന്റെ മാർച്ച് ആവേശത്തോടെയാണ് ഇന്ത്യൻ ജനത കണ്ടത്. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ കരസേനയുടെ വിവിധ ബറ്റാലിയനുകൾ കാമോഫ്‌ലാഗ് യൂണിഫോമിൽ അണിനിരക്കുമെന്നാണ് സൂചന.

കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അരലക്ഷം പോലീസ് സേനാംഗങ്ങളെയാണ് ഡൽഹിയുടെ സുരക്ഷാ ചുമതല യ്‌ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പോലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു.സാങ്കേതിക സുരക്ഷാ സംവിധാനത്തിനായി 500 സിസി ടിവി ക്യാമറ കളും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.

Tags: NARAWANE
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies