Naremdramodi - Janam TV
Saturday, November 8 2025

Naremdramodi

വ്യവസായ മേഖലയുടെ പുത്തൻ നാഴികക്കല്ല്; സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവന്റിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിയിൽ പങ്കെ‍ടുത്ത് പ്രധാനമന്ത്രി‌‌ നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവൻ്റ് നടക്കുന്നത്. ഈ മാസം 18-നാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ആരം​ഭിച്ചത്. ...

കസേരയല്ലാതെ മറ്റൊന്നും കോൺഗ്രസിന് കാണാൻ കഴിയുന്നില്ല; ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് അവർ സ്‌നേഹിക്കുന്നത്: അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജയ്പൂർ: ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് കോൺഗ്രസ് സ്‌നേഹിക്കുന്നതെന്ന് കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെയോ സൈനികരെയോ കുറിച്ച് കോൺഗ്രസിന് ചിന്തയില്ലെന്നും അവരുടെ കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും ...

റെയിൽവേയുടെ വികസനം രാജ്യത്തെ പുതു യുഗത്തിലേയ്‌ക്ക് നയിക്കുന്നു; പ്രധാനമന്ത്രിയ്‌ക്ക് ഹൃദയംഗമമായ നന്ദി: ജെ.പി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനയീയമായ നേതൃത്വത്തിൽ ഇന്ത്യൻ റെയിൽവേ അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഒമ്പത് വന്ദേ ഭാരത് എക്സ്പ്രസ് ...

പഴയ പാർലമെന്റ് മന്ദിരമെന്നല്ല; ഇനി ‘സംവിധാൻ സദൻ’എന്നറിയപ്പെടും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ന് മുതൽ സംവിധാൻ സദൻ എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുമ്പോൾ പഴയ പാർലമെന്റ് കെട്ടിടത്തിന്റെ അന്തസ്സ് ഒരിക്കലും ...

സ്വാതന്ത്രൃ സമരത്തിന് ശക്തി പകർന്നത് സനാതന ധർമ്മം; പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിന്റെ ലക്ഷ്യം സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ; ഐഎൻഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഭോപാൽ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മത്തെ അധിക്ഷേപിച്ച പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾക്ക് ചാട്ടുളി പോലെ അദ്ദേഹം മറുപടി നൽകി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് ...

India-Bhutan

ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ഒരു ട്രെയിൻ യാത്ര; ഇന്ത്യ-ഭൂട്ടാൻ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു

ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിർമ്മാണത്തിനായി ഇന്ത്യ 120 ബില്യൺ ഡോളര്‍ അനുവദിച്ചു. ...

പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രത്യാശ പകരുന്നു; ഇന്ത്യയെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിക്കുന്നു; ജി20-യിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് കാന്തപുരം 

കോഴിക്കോട്: ജി20 ഉച്ചകോടി ​ഗംഭീരമായി ആസൂത്രണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിക്കുകയാണ്. യുദ്ധം ...

ജി20 ഉച്ചകോടി; സർവീസുകൾ വിപൂലീകരിച്ച് ഡൽഹി മെട്രോ

ന്യൂഡൽഹി: സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചക്കോടിയുടെ ഭാഗമായി സർവീസുകൾ വിപൂലീകരിച്ച് ഡൽഹി മെട്രോ. ജി20 യോടനുബന്ധിച്ച് മെട്രോ സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റമുണ്ടായത്. ...