സ്വാതന്ത്രൃ സമരത്തിന് ശക്തി പകർന്നത് സനാതന ധർമ്മം; പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിന്റെ ലക്ഷ്യം സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ; ഐഎൻഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്രൃ സമരത്തിന് ശക്തി പകർന്നത് സനാതന ധർമ്മം; പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിന്റെ ലക്ഷ്യം സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ; ഐഎൻഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 02:01 pm IST
FacebookTwitterWhatsAppTelegram

ഭോപാൽ: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മത്തെ അധിക്ഷേപിച്ച പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾക്ക് ചാട്ടുളി പോലെ അദ്ദേഹം മറുപടി നൽകി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് അദ്ദേഹം വിമർശിച്ചു. മദ്ധ്യപ്രദേശിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘സനാതന ധർമ്മമാണ് സ്വാതന്ത്രൃ സമരത്തിന് ശക്തി നൽകിയത്. രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്തിയത് സനാതന ധർമ്മമാണ്. ഒരു വശത്ത് പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവർ ഐഎൻഡിഐഎ സഖ്യം രൂപീകരിച്ചു. ചിലർ ഇതിനെ ഘമണ്ടിയ സഖ്യം എന്നാണ് വിളിക്കുന്നത്. അവർക്ക് ഒരു നേതാവില്ലെങ്കിലും മുംബൈ യോഗത്തിൽ അവർ തങ്ങളുടെ രഹസ്യ അജണ്ട തീരുമാനിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തെ ആക്രമിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം’.

‘ഭാരതീയരുടെ വിശ്വാസത്തെ ആക്രമിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ ഒരുമിപ്പിച്ച ചിന്തകളെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നശിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഈ രഹസ്യ അജണ്ടയെ എല്ലാം സനാതന ധർമ്മ വിശ്വാസികളും കരുതിയിരിക്കണം’പ്രധാനമന്ത്രി പറഞ്ഞു.

Tags: NaremdramodiSanathana DharamamPhopal
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies