വ്യവസായ മേഖലയുടെ പുത്തൻ നാഴികക്കല്ല്; സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവന്റിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യവസായ മേഖലയുടെ പുത്തൻ നാഴികക്കല്ല്; സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവന്റിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിയിൽ പങ്കെ‍ടുത്ത് പ്രധാനമന്ത്രി‌‌ നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവൻ്റ് നടക്കുന്നത്. ഈ മാസം 18-നാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ആരം​ഭിച്ചത്. ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ചിരുന്ന
സ്റ്റാർട്ടപ്പ് മഹാകുംഭ് പ്രദർശനും പ്രധാനമന്ത്രി സന്ദർശിച്ചു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിനോടൊപ്പം വ്യവസായികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

ന്യൂഅപെക്‌സ് ഇൻഡസ്‌ട്രി അസോസിയേഷൻ, ബൂട്ട്‌സ്‌ട്രാപ്പ് ഇൻകുബേഷൻ ആൻഡ് അഡ്വൈസറി ഫൗണ്ടേഷൻ, ഇന്ത്യൻ വെഞ്ച്വർ ആൻഡ് ആൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷൻ എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് സംഘടിപ്പിച്ചിരിക്കുന്നത്.
1,000-ലധികം നിക്ഷേപകർ, നിരവധി ബിസിനസ് പ്രമുഖർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള
പ്രതിനിധികൾ എന്നിവർ സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവന്റിൽ പങ്കെടുത്തു.

നിക്ഷേപകരേയും ബിസിനസ് സംരംഭകരേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. അടുത്തിടെ, രാജ്യത്തെ പ്രമുഖ വ്യവസായികളുമായി പിയൂഷ് ഗോയൽ സ്റ്റാർട്ടപ്പ് മഹാകുംഭിനെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. സ്റ്റാർട്ടപ്പുകൾ വ്യവസായ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുമെന്നും രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്ക് സഹായിക്കുമെന്നും ചർച്ചകൾക്ക് ശേഷം പിയൂഷ് ​ഗോയൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Tags: DelhistartupFEATURED2Naremdramodi
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies