കസേരയല്ലാതെ മറ്റൊന്നും കോൺഗ്രസിന് കാണാൻ കഴിയുന്നില്ല; ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് അവർ സ്‌നേഹിക്കുന്നത്: അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ജയ്പൂർ: ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് കോൺഗ്രസ് സ്‌നേഹിക്കുന്നതെന്ന് കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെയോ സൈനികരെയോ കുറിച്ച് കോൺഗ്രസിന് ചിന്തയില്ലെന്നും അവരുടെ കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും ...