Narendra Modi Government - Janam TV

Narendra Modi Government

കർഷകർക്ക് അർഹതപ്പെട്ട താങ്ങുവില നൽകും; കാർഷിക ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കർഷകരുടെ മുഴുവൻ കാർഷിക ഉത്പന്നങ്ങളും കേന്ദ്രസർക്കാർ മിനിമം താങ്ങുവിലയിൽ ഏറ്റെടുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ...

100 ദിന കർമ്മ പരിപാടി തയ്യാറാക്കാൻ സെക്രട്ടറിമാരുടെ പ്രത്യേക ടീം; പത്ത് സംഘങ്ങളായി മുന്നൊരുക്കം തുടങ്ങി; ആത്മവിശ്വാസത്തോടെ മോദി സർക്കാർ

ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അണിയറ ഒരുക്കങ്ങളുമായി നരേന്ദ്രമോദി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എൻഡിഎയ്ക്കും മോദിക്കും അനുകൂല തരംഗമാണ് എവിടെയും ...

മുത്തലാഖ്, ആർട്ടിക്കിൾ 370 പോലുള്ള ധീരമായ തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടു; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞു, അതും സാധ്യമാക്കി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മൂന്നാം തവണയും ജനങ്ങൾ മോദി സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ 370 സീറ്റുകൾ ബിജെപിയും ...

‘ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് നല്ല പ്രതിച്ഛായ’; മോദി സർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് ശശി തരൂർ

ഡൽഹി: കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല ഒരു പ്രതിച്ഛായ ഉണ്ടെന്നും ഇത് മുന്നോട്ട് ...

നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ അലയൊലികൾ കേരളത്തിലും അലയടിക്കുന്നു; മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വിഴിഞ്ഞത്തിന് പുതുജീവൻ വച്ചു; വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി: വി.മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ...

പുതുവത്സര സമ്മാനം; സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി മോദി സര്‍ക്കാര്‍

ഡല്‍ഹി: കൊറോണ കാലത്ത് നരേന്ദ്രമോദി സർക്കാർ ആരംഭിച്ചതാണ് രാജ്യത്തെ സൗജന്യ റേഷന്‍ വിതരണ പദ്ധതി. പിന്നീട് അത് തുടർന്നു വന്നു. ഇപ്പോൾ, സൗജന്യ റേഷന്‍ വിതരണ പദ്ധതി ...

സുതാര്യതയാണ് മോദി സർക്കാരിന്റെ താക്കോൽ; കേന്ദ്ര സർക്കാർ പ്രതിമാസം സൃഷ്ടിക്കുന്നത് 16 ലക്ഷം തൊഴിലവസരങ്ങൾ: അശ്വിനി വൈഷ്ണവ്

ജയ്പൂർ: കേന്ദ്ര സർക്കാർ പ്രതിമാസം 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സെൻട്രൽ റിസർവ് പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ അജ്മീറിൽ സംഘടിപ്പിച്ച 'റോസ്ഗർ ...

‘നിങ്ങൾ ഒരാളുടെ മുഖം മാത്രം കാണിക്കുന്നു; ഞങ്ങളെ അവഗണിക്കുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; ജനങ്ങളിലേയ്‌ക്ക് എത്തുന്നത് തടയുന്നു’; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിജയ് ചോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്വിറ്ററിലെ പരാമർശത്തെ കുറിച്ച് ...