കർഷകർക്ക് അർഹതപ്പെട്ട താങ്ങുവില നൽകും; കാർഷിക ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർക്ക് അർഹതപ്പെട്ട താങ്ങുവില നൽകും; കാർഷിക ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകരുടെ മുഴുവൻ കാർഷിക ഉത്പന്നങ്ങളും കേന്ദ്രസർക്കാർ മിനിമം താങ്ങുവിലയിൽ ഏറ്റെടുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യസഭയിൽ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” എല്ലാ കാർഷിക ഉത്പന്നങ്ങളും കേന്ദ്ര സർക്കാർ മിനിമം താങ്ങുവിലയിൽ ഏറ്റെടുക്കും. ഇത് മോദി സർക്കാർ നൽകുന്ന ഉറപ്പാണ്. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന കാലത്ത് എംഎസ് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് രേഖാമൂലം പറഞ്ഞിരുന്നു. ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിനേക്കാൾ കൂടുതൽ നൽകുന്നത് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. തന്റെ പക്കൽ ഇതിനുള്ള തെളിവുകളുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

പ്രതിപക്ഷം അധികാരത്തിലിരുന്ന സമയത്ത് അവർ കർഷകരെ ആദരിച്ചിട്ടില്ല. കർഷകരുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചിരുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് ആദായകരമായ വില നൽകാനും പ്രതിപക്ഷം മടിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാർഷിക ഉത്പന്നങ്ങൾക്ക് അർഹമായ താങ്ങുവില നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

കർഷകർക്ക് ഉദ്പാദന ചെലവിനെക്കാൾ 50 ശതമാനം ലാഭവും മോദി സർക്കാർ നൽകുന്നുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു. മൂന്ന് വർഷമായി കേന്ദ്രസർക്കാരിത് തുടരുന്നുണ്ട്. കർഷകർക്ക് അർഹതപ്പെട്ട താങ്ങുവില ലഭിക്കുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modi GovernmentShivraj Chouhan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies