"പ്രചോദനകരമായ നേതൃത്വത്തിലൂടെ രാഷ്ട്രത്തിന്റെ അന്തസ് ഉയർത്താൻ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെ"; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രചോദനകരമായ നേതൃത്വത്തിലൂടെ രാഷ്‌ട്രത്തിന്റെ അന്തസ് ഉയർത്താൻ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെ”; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 06:14 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ​പ്രധാനസേവകന് ദീർഘായുസും വിജയാശംസകളും നേർന്നുവെന്ന് ആനന്ദബോസ് എക്സിൽ കുറിച്ചു.

“പരിവർത്തനോന്മുഖവും പ്രചോദനാത്മകവുമായ നേതൃത്വത്തിലൂടെ രാഷ്‌ട്രത്തിന്റെ അന്തസ് ഉയർത്താനും എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും രാജ്യത്തെ ദീർഘകാലം സേവിക്കാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ആയുസും ആരോഗ്യവുമരുളട്ടെ” എന്ന് സന്ദേശത്തിൽ പറഞ്ഞു.

​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല നരേന്ദ്രമോദി, ലോകമെമ്പാടുമുള്ള ജനപ്രിയ നേതാക്കളിലൊരാളാണെന്ന് ഗവർണർ പറഞ്ഞു. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നേതാവാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ പ്രയത്നങ്ങളിലൂടെ രാജ്യം പുരോഗതി കൈവരിച്ചെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൂട്ടിച്ചേർത്തു.

Tags: narendramodiBirthday wishescv anandabose
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies