National Investigation Agency - Janam TV
Wednesday, July 9 2025

National Investigation Agency

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

ന്യൂഡൽഹി: ഭീകരവാദക്കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ലഷ്കർ ഭീകരൻ തടിയന്റവിട നസീറിനെ സഹായിച്ച പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. ജയിൽ മനോരോ​ഗ വിദ​ഗ്ധനും സിറ്റി ആംഡ് റിസർവ് ...

രാജ്യവിരുദ്ധ പോസ്റ്റുകൾ ഇവിടെ വേണ്ട, പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി NIA

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് എൻഐഎ. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാനി ഭീകരൻ ​ഗുർപത്വന്ത് ...

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരും; നടപടികൾ ആരംഭിച്ച് സുരക്ഷാ ഏജൻസികൾ

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിക്കും. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസായ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ ...

14×14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; ത​ഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA

ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ...

അൽ ഖ്വയ്ദയ്‌ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ; ആറ് സംസ്ഥാനങ്ങളിൽ വ്യാപക പരിശോധനയുമായി എൻഐഎ

ന്യൂഡൽഹി: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ കേസിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരിശോധനയുമായി എൻഐഎ സംഘം. ഇന്ത്യയ്‌ക്കെതിരെ അൽ ഖ്വയ്ദ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ...

18 മാസത്തിനിടെ 100ലധികം പ്രതികളെ അഴിക്കുള്ളിലാക്കി; ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി NIA

ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി എൻഐഎ. കഴിഞ്ഞ വർഷം 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. ഈ വര്ഷം ഇതുവരെ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക് ...

പ്രവീൺ നെട്ടാരു വധക്കേസ്; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

ബെംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. കേസിലെ 19-ാം പ്രതി റിയാസ് യൂസഫ് ഹാരള്ളിയെയാണ് ...

എൻഐഎ റെയ്ഡ്; എട്ട് ഐഎസ് ഭീകരർ അറസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെ ഏട്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ...

ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതി; ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: കെനിയയിൽ ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറാഫത്ത് അലി പിടിയിൽ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എൻഐഎയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. 2020 മുതൽ ഭീകരവാദ ...

കേരളത്തിലെ മത നേതാക്കളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ഐഎസ് ഭീകരർ ലക്ഷ്യം വെച്ചിരുന്നു; സംസ്ഥാനത്തെ ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ സാധിച്ചുവെന്ന് എൻഐഎ

ഡൽഹി: കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ കഴിഞ്ഞുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാ​ഗമായാണ് കേരളത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കിയത്. ...

കേന്ദ്രത്തിന്റെ നീരാളിപ്പിടിത്തം; പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി ‘ഓപ്പറേഷന്‍ ഒക്ടോപസ്’; എന്‍ഐഎയ്‌ക്കൊപ്പം പങ്കെടുത്തത് 15 കേന്ദ്ര ഏജന്‍സികള്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ് നടപടിയുടെ പേര് പുറത്ത്. ഓപ്പറേഷന്‍ ഒക്ടോപസ് എന്നാണ് എന്‍ഐഎയുടേ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇഡി ഉള്‍പ്പെടെ ...

തമിഴ്‌നാട്ടിലെ 8 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; തിരച്ചിൽ നടക്കുന്നത് ഐഎസ് ബന്ധമുള്ളവരുടെ വസതികളിലും ഓഫീസുകളിലും

ഐസിസ് വിരുദ്ധ നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് ...

ഭീകരർ ആസൂത്രണം ചെയ്തത് രാജ്യത്തെ ചാമ്പലാക്കാൻ; എൻഐഎയുടെ ചടുല നീക്കത്തിൽ പദ്ധതി പൊളിഞ്ഞു; പരിശോധനയിൽ കണ്ടെടുത്തത് സുപ്രധാന രേഖകളും സിംകാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും

ന്യൂഡൽഹി: ജമ്മു കശ്മീരിലും രാജസ്ഥാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ)യുടെ മിന്നൽ പരിശോധന. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്ന രഹസ്യാന്വേഷണ ഏജസികളുടെ ...