ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതി; ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതി; ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കെനിയയിൽ ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറാഫത്ത് അലി പിടിയിൽ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എൻഐഎയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. 2020 മുതൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതിനാൽ ഇയാൾ ഒളിവിലായിരുന്നു. സംഭവത്തിൽ കേസിലെ മറ്റ് പ്രതികളുമായും മഞ്ജുനാഥ ക്ഷേത്രം തകർക്കുന്നതിനുളള ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്.

കർണാടകയിലെ ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതിയാണ് ഇയാൾ. കെനിയയിൽ വച്ച് ഐഎസിന്റെ ഇന്ത്യാ വിരുദ്ധ ഭീകരവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനായി അറാഫത്ത് അലി പ്രവർത്തിക്കുകയായിരുന്നുവെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എൻഐഎയുടെ ശ്രമങ്ങൾക്ക് അറാഫത്ത് അലിയുടെ കസ്റ്റഡി സഹായിക്കുമെന്നാണ് എൻഐഎയുടെ വിശ്വാസം.

തീവ്രമത വിശ്വാസികളായ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ പ്രവർത്തനം. ശിവമോഗ ഭീകരാക്രമണ കേസിന്റെ ഗൂഢാലോചനയുടെ ഭാഗമായി, സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മഞ്ജുനാഥ ക്ഷേത്രം തകർക്കാനുളള ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്. ക്ഷേത്രം തകർക്കാനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ പ്രഷർ കുക്കർ ഐഇഡി പൊട്ടിത്തെറിച്ച് മുഹമ്മദ് ഷാരിഖ് എന്ന ഭീകരന് പരിക്കേറ്റിരുന്നു.

2020ൽ മംഗ്‌ളൂരുവിൽ കാണപ്പെട്ട രണ്ട് ഭീകരവാദ ചുവരെഴുത്തു കേസുകളിലും അലിക്ക് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ലഷ്‌കർ സിന്ദാബാദ്, സംഘികളെയും മൻവേദികളെയും നേരിടാൻ ലഷ്‌കർ-ഇ-തൊയ്ബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത് എന്നായിരുന്നു ചുവരെഴുത്ത് ഇയാളുടെ നിർദ്ദേശപ്രകാരമാണ് ഇത് പ്രചരിപ്പിച്ചതെന്ന് പ്രതികളായ മുഹമ്മദ് ഷാരിഖും മാസ് മുനീർ അഹമ്മദും മൊഴിനൽകിയിരുന്നു.

 

Tags: ISTerroristArrestdelhi airportNational Investigation Agency
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies