ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു
ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അംഗ ...