NAVYA HARIDAS - Janam TV

NAVYA HARIDAS

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

വയനാട്: പ്രിയങ്കാ വാദ്രയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ...

ദേശീയശ്രദ്ധ നേടിയ പോരാട്ടം; വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നവ്യ ഹരിദാസ്; കാഴ്ചവെച്ചത് ശക്തമായ മത്സരം; ബിജെപിക്ക് കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം

കൽപ്പറ്റ: രാഷ്ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്ക് നന്ദി അറിയിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നവ്യ വയനാട്ടിലെ ...

എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്, വോട്ട് കുറഞ്ഞത് ഇരുപാർട്ടികൾക്കും തിരിച്ചടി: നവ്യ ഹരിദാസ്

വയനാട്: ബിജെപിയുടെ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലാണ് മത്സരം നടന്നതെന്നും വോട്ടിം​ഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെയും ...

വയനാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപക്ഷം ചിത്രത്തിലില്ല, ശക്തമായ മത്സരമാണ് നടക്കുന്നത്; ബൂത്തുകൾ സന്ദർശിച്ച് നവ്യ ഹരിദാസ്

സുൽത്താൻ ബത്തേരി: വയനാട് തെരഞ്ഞെടുപ്പിന്റെ ചിത്രത്തിൽ ഇടതുപക്ഷം ഇല്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.  മണ്ഡലത്തിൽ  രണ്ട് സ്ഥാനാർത്ഥികളെ  ചിത്രത്തിലുള്ളു. സത്യൻ മൊകേരിയുടെ നാളിതുവരെയുള്ള പ്രചാരണ പ്രവർത്തനം ...

വഖ്ഫ് ബോർഡിന്റെ മുനയൊടിക്കാൻ മോദി സർക്കാരുണ്ട്; വയനാടിനാവശ്യം കേന്ദ്രമന്ത്രിയെ; തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ ജനങ്ങൾക്കാവശ്യമില്ല: സുരേഷ് ഗോപി

വയനാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ...

“സൗകര്യപൂർവ്വം മറച്ചുവച്ചു”; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നാമനിർദ്ദേശ ...

കുടുംബാധിപത്യത്തിനെതിരെ.. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്

കൽപ്പറ്റ: എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്. വരണാധികാരി ജില്ലാ കളക്ടർ മേഘശ്രീക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുതിർന്ന ...

കേന്ദ്രം വയനാടിന് ഒന്നും നൽകിയില്ലേ? ആരോപണം പൊളിച്ചടുക്കി നവ്യ ഹരിദാസ്; ഇനിയും കോടികൾ പോരട്ടെയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വിമർശനം

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന ഭരണ - പ്രതിപക്ഷ പ്രചരണം പൊളിച്ചടുക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ദുരന്തത്തിന് ശേഷം കേന്ദ്രസർക്കാർ രണ്ട് ...

കഴിഞ്ഞ തവണ രാഹുൽ പ്രിയങ്കയെ കൂട്ടിവന്നു; ഇത്തവണ പ്രിയങ്ക ഭർത്താവിനെയും മകനെയും ഒപ്പം കൂട്ടിയിട്ടുണ്ട്; ഏതോ മണ്ഡലം കൂടി ലക്ഷ്യമുണ്ടെന്ന് നവ്യ ഹരിദാസ്

നിലമ്പൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തെ രാഹുലിന്റെയും പ്രിയങ്കയുടെയും കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ കണക്കിന് വിമർശിച്ച് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് ...

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ; വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ കുര്യാസ് ബിൽഡിങ്ങിലെ ഓഫീസ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ ...

എംപിയെ കാണാൻ വയനാടുകാർ ഫ്‌ളൈറ്റ് പിടിച്ചു പോകണ്ട; വയനാടിന്റെ മകളായി നവ്യ ഹരിദാസ്; ഐടി പ്രൊഫഷനിൽ നിന്ന് രാഷ്‌ട്രീയത്തിലെത്തിയ യുവനേതാവ്

കൽപ്പറ്റ: രാഷ്ട്രീയം നവ്യ ഹരിദാസ് കണ്ടും കേട്ടും പഠിച്ചതാണ്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടി പഠിച്ച പാഠങ്ങൾ. 2015 ൽ കോഴിക്കോട് ...

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ്; റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് നവ്യ ഹരിദാസ്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ...

മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി; നവ്യ ഹരിദാസ് വയനാട്ടിൽ 

വയനാട്: വീണ്ടും തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുകയാണ് വയനാട്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബിജെപി കൂടി പ്രഖ്യാപിച്ചതോടെ ചിത്രം വ്യക്തമായി കഴിഞ്ഞു. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി രാ​ഹുൽ വയനാട് ...