NDA candidate - Janam TV
Saturday, July 12 2025

NDA candidate

വയനാട്ടിലെ ജനങ്ങൾ ഇനി കോൺഗ്രസിന്റെ കെണിയിൽ വീഴരുത്; അവിടെ വേണ്ടത് വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ്; രാഹുൽ വഞ്ചിച്ചുവെന്ന് ദുഷ്യന്ത് ഗൗതം

ന്യൂഡൽഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ ജനങ്ങൾ ഇനിയും കോൺഗ്രസിന്റെ കെണിയിൽ വീഴരുതെന്ന് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് വികസനവും സുരക്ഷയും ...

കേന്ദ്രം വയനാടിന് ഒന്നും നൽകിയില്ലേ? ആരോപണം പൊളിച്ചടുക്കി നവ്യ ഹരിദാസ്; ഇനിയും കോടികൾ പോരട്ടെയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വിമർശനം

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന ഭരണ - പ്രതിപക്ഷ പ്രചരണം പൊളിച്ചടുക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ദുരന്തത്തിന് ശേഷം കേന്ദ്രസർക്കാർ രണ്ട് ...

പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

പാലക്കാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് ആർഡിഒ ഓഫീസിൽ എത്തിയാണ് ആർഡിഒ ശ്രീജിത്തിന് മുൻപാകെ പത്രിക സമർപ്പിച്ചത്. മേലാമുറി പച്ചക്കറി ...

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ; വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ കുര്യാസ് ബിൽഡിങ്ങിലെ ഓഫീസ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ ...

തമ്മിലടിച്ചും പഴിചാരിയും ഇടതും വലതും; പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

പാലക്കാട്: തമ്മിലടിച്ചും തൊഴുത്തിൽകുത്തിയും ഇടത് - വലത് മുന്നണികൾ പതിവ് രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുന്നതിനിടെ പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ...

പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യം; തോൽവിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് മാർഗരറ്റ് ആൽവ; ധൻകറിന് അഭിനന്ദനവും – Margaret Alva concedes defeat in election

ന്യൂഡൽഹി: ജഗദീപ് ധൻകറിനോട് പരാജയം സമ്മതിച്ച് പതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ ...

ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; പിന്തുണയുമായി കൂടുതൽ നേതാക്കൾ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച് ജഗ്ൻ മോഹൻ; പ്രതിപക്ഷ സ്ഥാനാർഥിയാകാൻ ശരദ് പവാറിനു മേൽ സമ്മർദ്ദം

ആന്ധ്രാപ്രദേശ് :രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വൈഎസ്ആർസിപി പിന്തുണയ്ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്ൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ...

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും; പിന്നാലെ പത്രികാസമർപ്പണം; തൃക്കാക്കരയിൽ പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ...

തൃക്കാക്കര പോര്; എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്. എൻഡിഎ ...