ബിഡിജെഎസിന്റെ ചിഹ്നം തെങ്ങിൻ തോപ്പ് , 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ ആയിരിക്കും എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുക. 'കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ' ബിഡിജെഎസ് ...
























