എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തേണ്ട അവസ്ഥ; ദുഷ്പ്രചരണങ്ങൾ മറികടന്ന് വിജയിക്കാൻ പോകുന്നത് ബിജെപി: സി കൃഷ്ണകുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തേണ്ട അവസ്ഥ; ദുഷ്പ്രചരണങ്ങൾ മറികടന്ന് വിജയിക്കാൻ പോകുന്നത് ബിജെപി: സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:11 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ബിജെപി, എൻഡിഎ പ്രവർത്തകർ വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പിനായി പ്രവർത്തിച്ചു. ബിജെപിയുടെ വോട്ടുകൾ കൃത്യമായി പോളിംഗ് ചെയ്തിട്ടുണ്ട്. എൽഡിഎഫ്- യുഡിഎഫ് ദുഷ്പ്രചരണങ്ങൾ മറികടന്ന് ബിജെപി വിജയിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കൊപ്പമാണ് നിലകൊണ്ടത്. അവസാന ദിവസങ്ങളിൽ കോൺഗ്രസ് വളരെയധികം പ്രതിരോധത്തിലായി. എന്നാൽ ബിജെപിക്ക് ലഭിക്കേണ്ട പോളിംഗ് കൃത്യമായി ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. സാധാരണ വോട്ടർമാരെ സംബന്ധിച്ച് എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്. അതിനാൽ യുഡിഎഫിന്റെ മിക്ക കോട്ടകളിലും പോളിംഗ് ശതമാനവും കുറഞ്ഞിട്ടുണ്ട്.”- സി കൃഷ്ണകുമാർ പറഞ്ഞു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ മെട്രോമാനുണ്ടായ പരാജയത്തിന് പകരമായി ഇത്തവണ എൻഡിഎയെ വിജയിപ്പിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച രീതിയിലായിരുന്നു ഓരോ വോട്ടർമാരും ഇടപഴകിയത്. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബിജെപി എക്കാലവും ശ്രമിച്ചിട്ടുണ്ട്. വികസന വിഷയങ്ങൾ പറയുന്നതിനൊപ്പം നെൽകർഷകരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ട്രാക്ടർ റാലി സംഘടിപ്പിച്ചു.

എൻഡിഎ, ട്രാക്ടർ റാലി സംഘടിപ്പിച്ചതോടെ യുഡിഎഫും റാലി സംഘടിപ്പിച്ചു. എൽഡിഎഫ് ആകട്ടെ സപ്ലൈകോ ഉദ്യോഗസ്ഥരെ കർഷകരുടെ വീടുകളിലേക്ക് പറഞ്ഞുവിടേണ്ട സ്ഥിതി ഉണ്ടായെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ഓരോ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടി എൻഡിഎ മുന്നോട്ടു വന്നിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ എക്കാലവും ഇടപെടുമെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി.

Tags: BJPndac krishnakumar
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies