nda - Janam TV
Friday, November 7 2025

nda

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

ചരിത്രത്തിലാദ്യം! എൻഡിഎയുടെ പാസിംഗ് ഔട്ട് പരേഡിൽ ആദ്യമായി 17 വനിതാ കേഡറ്റുകൾ

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) നിന്ന് ബിരുദം നേടിയവരുടെ പാസിംഗ് ഔട്ട് പരേഡിൽ ഇത്തവണ വനിതാ കേഡറ്റുകളും. ചരിത്രത്തിലാദ്യമായാണ് 300 ൽ അധികം വരുന്ന പുരുഷ ...

‘ഈദിന്’മോദിയുടെ സമ്മാനം! 32 ലക്ഷം ദരിദ്ര മുസ്ലീങ്ങൾക്ക് ‘സൗഗാത്-ഇ-മോദി’ കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 32 ലക്ഷം പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് 'സൗഗാത്-ഇ-മോദി' കാമ്പയിൻ ആരംഭിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ന്യൂനപക്ഷ മോർച്ച. ...

ഡൽഹി തെരഞ്ഞെടുപ്പ്; എൻഡിഎയ്‌ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും; സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്‌ക്ക് പ്രാധാന്യമെന്ന് ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ...

ഹരിയാന, മഹാരാഷ്‌ട്ര തോൽവികൾ; തന്ത്രം മാറ്റിപ്പിടിക്കാൻ കോൺഗ്രസ്; പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വമ്പൻ തോൽവികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിപ്പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലെയും തോൽവി വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി ...

മഹാരാഷ്‌ട്രയിലെ മഹാവിജയം; രാജ്യസഭയിൽ ബിജെപിയുടെ കരുത്ത് കൂട്ടും; ബില്ലുകൾ അനായാസം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹായുതിയുടെ മഹാവിജയം ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്നത് വൻ ചലനങ്ങൾ. ലോക്‌സഭയിലും രാജ്യസഭയിലും ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 19 എംപിമാരേയാണ് ...

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

മഹാരാഷ്‌ട്രയിൽ കരുത്ത് കാട്ടി മഹായുതി; കേവല ഭൂരിപക്ഷം കടന്നു; 204 സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലീഡ് നില കുത്തനെ ഉയർത്തി മഹായുതി സഖ്യം. 204 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ ...

മഹാരാഷ്‌ട്രയിൽ വ്യക്തമായ മുന്നേറ്റം നടത്തി മഹായുതി, ജാർഖണ്ഡിൽ എൻഡിഎ; രണ്ടിടങ്ങളിലും കിതച്ച് ഇൻഡി മുന്നണി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി മഹായുതി സഖ്യം. മഹായുതി 69 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി 17 സീറ്റുകളിലുമാണ് ലീഡ് ...

എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തേണ്ട അവസ്ഥ; ദുഷ്പ്രചരണങ്ങൾ മറികടന്ന് വിജയിക്കാൻ പോകുന്നത് ബിജെപി: സി കൃഷ്ണകുമാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ബിജെപി, എൻഡിഎ പ്രവർത്തകർ വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പിനായി പ്രവർത്തിച്ചു. ബിജെപിയുടെ വോട്ടുകൾ കൃത്യമായി പോളിംഗ് ...

‘ഇത്തവണത്തേത് ചരിത്രപര‌മായ വിധിയെഴുത്താകും; എൻഡിഎ അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കും’; ആത്മവിശ്വാസത്തിൽ സി. കൃഷ്ണകുമാർ

പാലക്കാട്: വിജയപ്രതീക്ഷയിൽ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ‌. പാലക്കാടിൻ്റെ വികസനത്തിനായിട്ടുള്ള വോട്ടെടുപ്പാണിത്. പാലക്കാടുകാർ ഇത്തവണ ചരിത്രപര‌മായിട്ടുള്ള വിധിയെഴുത്താകും നടത്തു‌കെയന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പുരം ബൂത്തിൽ‌ വോട്ട് ചെയ്തതിന് ...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: കേരളാ ചെട്ടി മഹാസഭയുടെ പിന്തുണ എൻഡിഎയ്‌ക്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേരളാ ചെട്ടി മഹാസഭയുടെ പിന്തുണ എൻഡിഎയ്ക്ക്. പാലക്കാട് തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐകകണ്ഠ്യേന എൻഡിഎയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. കേരള ചെട്ടി സമുദായം ...

സി കൃഷ്ണകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സമുദായ സൗഹൃദ വേദി; വിജയാശംസകൾ നേർന്ന് പിന്നാക്ക സമുദായ അംഗങ്ങൾ

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വിജയാശംസകൾ നേർന്ന് സമുദായ സൗഹൃദ വേദിയുടെ പാലക്കാട് നിയോജകമണ്ഡലം കമ്മറ്റി യോഗം. ഹോട്ടൽ ഗസാലയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ...

രാഷ്‌ട്രീയത്തിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ബഹിഷ്കരിക്കുന്നു, ജനപ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാർ : സി കൃഷ്ണകുമാർ

പാലക്കാട്: കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഉപയോ​ഗിക്കാത്ത ജനപ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാരെന്ന് പാലക്കാട് എൻ‌ഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ശക്തി പാലക്കാട് ന​ഗരസഭയിൽ ലഭിച്ചാൽ ...

സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന എൻഡിഎ സർക്കാർ; സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യം; ആര് വേണമെന്ന് ജനങ്ങൾ തീരുമാനിക്കും: സ്മൃതി ഇറാനി

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ഇൻഡി സഖ്യത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വാർത്താ ...

രാജ്യസഭയിലെ അംഗബലം വർദ്ധിപ്പിച്ച് എൻഡിഎ; അംഗസംഖ്യ 115 ആയി ഉയർന്നു, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 11 പേർ

ന്യൂഡൽഹി: രാജ്യസഭയിലെ അംഗബലം വർദ്ധിപ്പിച്ച് എൻഡിഎ. 11 അം​ഗങ്ങൾ‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ എൻഡിഎയുടെ അംഗസംഖ്യ 115 ആയി ഉയർന്നു. ഒൻപത് പേർ ബിജെപിയിൽ നിന്നും സഖ്യകളായ ജനതാദൾ ...

മന്ത്രിസഭാ സമിതികൾ രൂപീകരിച്ച് കേന്ദ്രം; ബിജെപി സഖ്യകക്ഷികൾക്കും മുഖ്യ സ്ഥാനം; പ്രധാന പദവികളിൽ ഇവർ

ന്യൂഡൽഹി: വിവിധ മന്ത്രിസഭാ സമിതികൾ രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. ബിജെപിയുടെ സഖ്യകക്ഷികൾക്കും പ്രധാന സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ജനതാദൾ (യു), തെലുങ്കു ദേശം ...

രാജ്യസേവനത്തിന് മുൻഗണന നൽകാനും പാർലമെൻ്റിന്റെ നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്ര സേവനത്തിന് മുൻ​ഗണ നൽകാനും പാർലമെന്ററി നിയമങ്ങൾ പാലിക്കാനും എൻഡിഎ എംപിമാരോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. എൻഡിഎ പാർലമെൻറി പാർട്ടി യോ​ഗത്തിലാണ് ഓരോ എംപിയും രാജ്യസേവനത്തിന് മുൻഗണന ...

അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും

ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാ​ഗ് ...

എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മഹാ വികാസ് അല്ല, മഹാ വിനാശ് അഘാഡിയെന്ന് ബിജെപി

മുംബൈ: എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ സർക്കാരിന് ജനവിധി മാത്രം മതിയെന്നും അവരുടെ സർട്ടിഫിക്കറ്റ് ...

ഓർത്തഡോക്സ്-യാക്കോബായ സഭകൾ മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യം തുറന്നുപറഞ്ഞത് സ്വാഗതാർഹം: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയമാണെന്നും അതിന് കാരണം പിന്നാക്ക- ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും ബിജെപിക്ക് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ...

ഇപ്പോഴത്തെ ജനവിധി അധികാരമല്ല, മറിച്ച് വലിയ ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് ഭരണനേതൃത്വം മുന്നോട്ട് പോകുമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി : തെരഞ്ഞെടുപ്പ് വിധിയിലൂടെ ലഭിച്ചത് ഒരു അധികാരമല്ലെന്നും, മറിച്ച് വലിയ ഉത്തരവാദിത്വമാണെന്നും ആന്ധ്രപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയും ടിഡിപി ദേശീയ അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. വികസനത്തെ ജനങ്ങളിലേക്ക് കൃത്യമായി ...

മൂന്നാം മോദി സർക്കാരിൽ ആറ് മുൻ മുഖ്യമന്ത്രിമാർ; എല്ലാവർ‌ക്കും കാബിനറ്റ് പദവി; വകുപ്പുകൾ ഇങ്ങനെ..

ന്യൂഡൽഹി: ഇത്തവണ മോദി സർക്കാരിൽ ഇടംപിടിച്ചത് മുൻ മുഖ്യമന്ത്രിമാരായ ആറ് പേർ. കാബിനറ്റ് മന്ത്രിസഭയിൽ ആറ് മുൻ മുഖ്യമന്ത്രിമാരാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ...

സുപ്രധാന വകുപ്പുകളിൽ കരുത്ത‍ർ തന്നെ; മോദി 3.0യിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മാറ്റങ്ങൾ ഇങ്ങനെ.. 

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിന് പിന്നാലെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പ്രഖ്യാപിച്ച് എൻഡിഎ. സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താനാണ് ...

Page 1 of 10 1210