nedumbassery - Janam TV
Sunday, July 13 2025

nedumbassery

സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 15 കിലോ കഞ്ചാവ്; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി പൊലീസ്. 15 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ...

“ഞാൻ മനുഷ്യബോംബാണ്, ഇപ്പോ പൊട്ടും!” നെടുമ്പാശേരിയിൽ വിമാനം വൈകിപ്പിച്ച് യാത്രക്കാരൻ

കൊച്ചി: നെടുമ്പാശേരിയിൽ യാത്രക്കാരന്റെ വ്യാജ ഭീഷണിയെ തുടർന്ന് വിസ്താര വിമാനം വൈകി. മനുഷ്യ ബോംബാണെന്ന യാത്രക്കാരന്റെ പരാമർശത്തെ തുടർന്നാണ് വിമാനം അര മണിക്കൂറിലേറെ വൈകിയത്. വൈകിട്ട് 3.50ന് ...

ആ തമാശ ഇവിടെ വേണ്ട!! എന്റെ ബാഗിൽ ബോംബുണ്ടോ എന്ന് യാത്രക്കാരന്റെ തമാശച്ചോദ്യം; പിന്നെ വിമാനത്താവളത്തിൽ നടന്നത്…

കൊച്ചി: യാത്രക്കാരന്റെ തമാശച്ചോദ്യം നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും മിനക്കെടുത്തിയത് മണിക്കൂറുകൾ. രാവിലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനായി എത്തിയ ...

നെടുമ്പാശേരി അവയവക്കടത്ത്; കേസ് എൻഐഎ അന്വേഷിച്ചേക്കും; തീവ്രവാദ ബന്ധവും പരിശോധിക്കും; ഇരകൾ യുവാക്കളായതിനാൽ ദുരൂഹത

എറണാകുളം: നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് എൻഐഎ അന്വേഷിച്ചേക്കും. അന്താരാഷ്ട്ര ബന്ധം പരി​ഗണിച്ചാണ് ദേശീയ ഏജൻസി കേസ് ഏറ്റെടുക്കുന്നത്. നിലവിൽ ആലുവ ഡിവൈഎസ്പി എ. പ്രസാദിന്റെ മേൽനോട്ടത്തിലുള്ള ...

നെടുമ്പാശേരിയിൽ യാത്രക്കാരന്റെ പക്കൽനിന്ന് ലക്ഷങ്ങളുടെ കറൻസി പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ കറൻസി പിടിച്ചെടുത്തു. മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നുമാണ് കറൻസി കണ്ടെടുത്തത്. തമിഴ്‌നാട് സ്വദേശി തിരുനാവക്കരശിൽ നിന്ന് 7,20,000 രൂപയുടെ ഇന്ത്യൻ ...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; ക്രീമിനുള്ളിലാക്കി കടത്താൻ ശ്രമിച്ച സ്വർണവുമായി യുവതി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 34 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വർണം ക്രീമിനുള്ളിലാക്കി ഗ്രീൻ ചാനൽ മുഖേന കടത്താൻ ശ്രമിക്കവെയാണ് ...

നെടുമ്പാശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ്; ഒരാൾക്ക് പരിക്ക് ; രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ത്യൻ തീരദേശ സേനയുടെ ഹെലികോപ്ടർ തകർന്നു വീണു. സംഭവത്തിൽ ഒരാൾക്ക പരിക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ഇന്ത്യൻ തീരദേശ സേനയുടെ അഡ്വൻസിഡ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമം; ബർകത്തുല്ല, സെയ്ദ് അബു താഹിർ എന്നിവർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. രണ്ട് അഭ്യന്തര യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം ക്യാപ്സൂൾ രൂപത്തിൽ കടത്താനുള്ള ശ്രമമാണ് ...

42 ലക്ഷം രൂപയുടെ തനി തങ്കം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പ്രതിയും സ്വർണം വാങ്ങാനെത്തിയ കാരിയറും പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നുള്ള വിമാനത്തിൽ ഇന്ന് പുലർച്ചെ ...

മോശം കാലാവസ്ഥ; കരിപ്പൂരിലിറക്കേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി- Karipur airport

എറണാകുളം: മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചു വിട്ടു. കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. വടക്കൻ കേരളത്തിൽ മണിക്കൂറുകളായി അതി ...

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; വിമാനത്തിലുണ്ടായിരുന്നത് 215 യാത്രക്കാർ-sharjah flight makes emergency landing at nedumbassery

കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ ജി 9-426 എന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ്ങിന് തൊട്ടുമുൻപാണ് യന്ത്രത്തകരാർ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയോളം സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയർ ഇൻറലിജൻസ് കസ്റ്റഡിയിലെടുത്തു. ...

നെടുമ്പാശ്ശേരി വഴി കടത്തിയ സ്വർണം പിടികൂടി പോലീസ്; മലപ്പുറം സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വർണം പിടികൂടി പോലീസ്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീൽ എന്നിവരാണ് പിടിയിൽ ...

നെടുമ്പാശ്ശേരിയിൽ 39 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശിനികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് യുവതികൾ പിടിയിലായി. മലപ്പുറം സ്വദേശിനികളായ സഹീദ, മുർഷിദ മോൾ എന്നിവരാണ് ...

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പൂക്കോട്ടൂർ സ്വദേശി നിയാസ് പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം ...

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി റഹ്‌ലത്ത് ...