“2 ലക്ഷം കുട്ടികളുടെ ഭാവി ഹോമിക്കാൻ കഴിയില്ല”; നീറ്റ്-പിജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി തള്ളി
ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഓഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി ...