NEET - Janam TV

NEET

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; വീണ്ടും പരീക്ഷ നടത്തും

കൊല്ലം: കൊല്ലത്തെ നീറ്റ് പരീക്ഷ വിവാദത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.കൊല്ലം എസ്.എൻ. സ്‌കൂളിലാണ് സെപ്തംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ ...

‘പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണം‘: നീറ്റ് പരീക്ഷാ വിവാദത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി- Plea in Kerala HC over NEET Controversy

കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് മുൻപ് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി. പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ആസിഫ് ...

നീറ്റ് വിവാദം; അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ നിർദ്ദേശിച്ച രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണ്ണായക അറസ്റ്റ്. ആയൂർ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ ...

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അറസ്റ്റിലായ അഞ്ച് ജീവനക്കാരേയും ജാമ്യാപേക്ഷ തള്ളി

കൊല്ലം: നീറ്റ് പരീക്ഷയിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസുമായി ...

വിദ്യാർത്ഥിനി പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ട സംഭവം; കേന്ദ്ര സർക്കാരിന്റെ കർശന നടപടി ഉറപ്പെന്ന് വി മുരളീധരൻ- V Muraleedharan against NEET Exam issue

ന്യൂഡൽഹി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനി പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ കർശന നടപടി ഉറപ്പെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. വിവരം രാവിലെ ...

മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്

കോയമ്പത്തൂർ : മിക്ക വിദ്യാർത്ഥികളിലും കണ്ടുവരുന്ന ഒന്നാണ് പരീക്ഷാ പേടി. അവസാന നിമിഷം വരെ പഠിക്കുമെങ്കിലും പരീക്ഷാ ഹാളിൽ കയറിയാൽ എല്ലാം മറന്നുപോകും. കീം, നീറ്റ് പോലുള്ള ...

ഡിഎംകെ കളിക്കുന്ന നിസ്സാര രാഷ്‌ട്രീയത്തിന് തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് സമയമില്ല’: നീറ്റ് വിഷയത്തിൽ സ്റ്റാലിന് മറുപടി നൽകി അണ്ണാമലൈ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ കുറിച്ചുള്ള നിലപാടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാടിന് ഉചിതമായ മറുപടി നൽകി ബിജെപി. ഡിഎംകെ സർക്കാരിനെതിരെ തമിഴ്നാട് ബിജെപി ...

നീറ്റ് പരീക്ഷ എഴുതാൻ നിർബന്ധിച്ച് വീട്ടുകാർ; സമ്മർദ്ദം താങ്ങാനാകാതെ വനിതാ ഡോക്ടർ ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടർ ജീവനൊടുക്കി. 27-കാരിയും കോയമ്പത്തൂർ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരീക്ഷയെഴുതാൻ താൽപര്യമില്ലാതിരുന്നിട്ടും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ...

നീറ്റ് പിജി കൗൺസിലിംഗ്; സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി : നീറ്റ് പിജി കൗൺസിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ...

ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടർന്ന് അവസരം നഷ്ടപ്പെട്ടു : പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : മെഡിക്കൽ പൊതു പരീക്ഷയായ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്ന് അവസരം നഷ്ടപ്പെട്ട ...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച മാർക്ക് നേടാനായില്ല ;വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ചെന്നെ : തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.സുഭാഷ് ചന്ദ്ര ബോസെന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്.മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ...

നീറ്റ് പരീക്ഷ വേണ്ട; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കും; പിന്തുണ തേടി 12 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരെ പിന്തുണ തേടി 12 മുഖ്യമന്ത്രിമാർക്ക് കത്തെഴുത്തി തമിഴ്മാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയുടെ ...

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2 മണിമുതൽ 5മണി വരെയാണ് പരീക്ഷ.പരീക്ഷയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വിദ്യാർത്ഥികൾക്കായി ...

നീറ്റ് പരീക്ഷയ്‌ക്ക് മാറ്റമില്ല: പരീക്ഷ മാറ്റിവെയ്‌ക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റമില്ലാതെ നടക്കും. പരീക്ഷ മാറ്റി വെക്കാനാവിശ്യപ്പെട്ട് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.സെപ്തംബർ 12 ന് നടക്കാനിരിക്കുന്ന ...

നീറ്റ് പരീക്ഷാ തിയ്യതിക്ക് മാറ്റമില്ലെന്ന് എൻടിഎ

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനായുള്ള 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് തന്നെ നടത്തുമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി അധികൃതർ അറിയിച്ചു.കൊറോണ വ്യാപനവും സിബിഎസ്ഇ പ്ലസ്ടു ...

നീറ്റ് പരീക്ഷ മാറ്റി വയ്‌ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. നിരവധി പൊതു പരീക്ഷകൾ കുറഞ്ഞ ഇടവേളകൾക്കിടയിൽ വരുന്നതിനാലാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യമുയർന്നിരിക്കുന്നത് നീറ്റ് പരീക്ഷ,സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ,ഒഡിഷ ...

നീറ്റ് 2021: പരീക്ഷ ഫീസ് അടക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷ ഫീസ് അടക്കാനുള്ള അവസാന തിയ്യതി നീട്ടി. 15 വരെ അപേക്ഷ ഫീസ് സമർപ്പിക്കാമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി ...

നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ചു; ഇക്കുറി കൂടുതൽ സെന്ററുകൾ

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഈ വർഷം സെപ്തംബറിൽ. പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ഒഡീഷ സ്വദേശി സോയേബ് അഫ്താബ് ഒന്നാമൻ

തിരുവനന്തപുരം:  മെഡിക്കൽ‌ എൻ‌ട്രൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 720 മാർക്ക് നേടി ഒഡീഷ സ്വദേശി സോയേബ് അഫ്താബ് നീറ്റ് പരീക്ഷയിൽ ഒന്നാമതെത്തി. ഉത്തർപ്രദേശ് സ്വദേശി ആകാംഷ സിങ്ങിന് രണ്ടാം ...

നീറ്റ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശനം പരീക്ഷയായ നീറ്റ് പരീക്ഷയുടെ ഫലം ഇന്നറിയാം. ntaneet.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. സെപ്റ്റംബര്‍ 13 നാണ് ...

ട്രെന്‍ഡായി TNStandWithSurya; സൂര്യയ്‌ക്ക് വന്‍ പിന്തുണയുമായി ആരാധകരും തമിഴ് ജനതയും

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം സൂര്യ നടത്തിയ പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞായറാഴ്ച്ച നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ...

ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കൊറോണ മാനദണ്ഡങ്ങൾ

കൊറോണ ഭീതിയിൽ ജെഇഇ മെയിൻ, നീറ്റ് തുടങ്ങിയ പരീക്ഷകൾ പലതവണ മാറ്റിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്തു കൊണ്ട് നാഷണൽ ടെസ്റ്റ് ഏജൻസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജെഇഇ ...

Page 2 of 2 1 2