nepal flood - Janam TV

nepal flood

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കാഠ്മണ്ഡു: പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ വീണ്ടും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ണായക നീക്കം. ദിവസങ്ങളോളം മണ്ണിനും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ശനിയാഴ്ച രണ്ട് ...

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: നേപ്പാളിലെ പ്രളയത്തിൽ 275 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നേപ്പാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ ...

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

കാഠ്മണ്ഡു: നേപ്പാളിൽ നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. 977 പേരെ കാണാതായതായും ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാണാതായവരിൽ 517 ...

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

തിരുവനന്തപുരം: നേപ്പാളിലെ റസുവ മേഖലയിൽ ഓഗസ്റ്റ് 26ന് ഉണ്ടായ വിനാശകരമായ മിന്നൽപ്രളയം പുതിയ ഹിമാലയൻ സുരക്ഷാ വെല്ലുവിളിയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ കെ.എസ്. മനോജ്. സൈബർ ...

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

തിരുവനന്തപുരം: നേപ്പാളിലെ നിലവിലെ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് സഹായമെത്തിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ...

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. നേപ്പാളില്‍നിന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരു ...

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിക്ക് സമീപം നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.105 ഇന്ത്യക്കാരടക്കം 400 വിദേശികളെയാണ് ...

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശപൗരന്മാരെ കാണാനില്ല. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രദേശത്ത് ...