neru movie - Janam TV
Friday, November 7 2025

neru movie

‘നേര’റിയാത്തവർക്കായി ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം

നാലുവർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആ​ഗ്രഹിച്ച മോഹ​ൻലാലിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞെന്നാണ് നേര് സിനിമ കണ്ട ഓരോ പ്രേക്ഷകരും പറഞ്ഞത്. ക്രിസ്മസ് റിലീസായി ഡിസംബർ 21-ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ...

ആരംഭവും അവസാനവും സംതൃപ്തിയോടെ, 2023 നീ അത്ഭുതമായിരുന്നു; പോയ വർഷത്തിന് നന്ദി പറഞ്ഞ് അനശ്വര രാജൻ

ബാലതാരമായി വന്ന് മലയാള സിനിമയിൽ നായികാസ്ഥാനം ഏറ്റെടുത്ത താരമാണ് അനശ്വര രാജൻ. ഓരോ കഥാപാത്രങ്ങളെയും ഒന്നിനൊന്ന് മികച്ചതാക്കാൻ അനശ്വരക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ നേരിലൂടെ പ്രേക്ഷക മനസുകളിൽ ...

എനിക്കറിയാം ഞാന്‍ ഒരു ആക്ടര്‍ അല്ല! ഇനിയും ഹോംവർക്ക് ചെയ്യാനുണ്ട്: വിമർശനങ്ങൾക്കൊടുവിൽ മറുപടിയുമായി ശാന്തി മായാദേവി

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. എന്നാൽ, ചിത്രത്തിന്റെ തിരക്കഥാകൃത്തും മറ്റൊരു കഥാപാത്രവുമായെത്തിയ ശാന്തി ...

നേര്, കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് പാഠപുസ്‌തകം; തീയറ്ററിൽ നിറഞ്ഞത് ലാലേട്ടൻ മാജിക്‌ : അഭിലാഷ് പിള്ള

മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന നേര് സിനിമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് തിരകഥാകൃത്ത് അഭിലാഷ് പിള്ള. കോർട്ട്റൂം ഡ്രാമ സിനിമകൾക്ക് 'നേര്' ഒരു പാഠപുസ്‌തകമാക്കാമെന്നാണ് അഭിലാഷ പിള്ള പറഞ്ഞത്‌. അതിമാനുഷികതയില്ലാതെ ...

നേരിൽ ലാലേട്ടന്റെ അഭിനയം മികച്ചതെന്ന് വീഡിയോ പങ്കുവച്ച് കാഴ്ച പരിമിതിയുള്ള ആരാധകൻ; നേരിട്ട് കാണണമെന്ന് മോഹൻലാൽ; ആഗ്രഹസാഫല്ല്യത്തിന്റെ നിറവിൽ വിഷ്ണു

കാഴ്ച പരിമിതിയുള്ള വിഷ്ണുവിനെ ചേർത്തുപിടിച്ച് മോഹൻലാൽ. നേര് സിനിമയുടെ വിജയഘോഷത്തിലാണ് വിഷ്ണുവിന്റെ ആ​ഗ്രഹം സഫലമായത്. മോഹൻലാലിന്റെ സിനിമകൾ മാത്രം തീയേറ്ററിൽ പോയി കാണാറുള്ളൂവെന്നും ഒടിയൻ സിനിമയ്ക്ക് ശേഷം ...

നേരിന് നൽകുന്ന പിന്തുണയ്‌ക്ക് വളരെയധികം കടപ്പെട്ടിരിക്കുന്നു; സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി അറിയിക്കുന്നു: മോഹൻലാൽ

ഏറ്റവും പുതിയ ചിത്രം നേരിന് പ്രക്ഷകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹൻലാൽ. വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. സമൂ​ഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലാണ് അദ്ദേഹം നന്ദി ...

നേര്’ തേടിയുള്ള യാത്രയുമായി ആ വക്കീൽ എത്തുന്നു; മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. തുമ്പ സ്റ്റേഷൻ പരിധിയിൽ ...

കോർട്ട് റൂം ഡ്രാമയുമായി മോഹൻലാൽ ചിത്രം; ‘നേര്’ ട്രെയിലർ നാളെ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. കോർട്ട് റൂം ഡ്രാമയായ ചിത്രം ഈ മാസം 21-ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ ആദ്യമെ അറിയിച്ചിരുന്നു. എന്നാൽ ...

വിജയം ആവർത്തിക്കാൻ മോഹൻലാലും ജീത്തു ജോസഫും; നേരിന്റെ പുതിയ പോസ്റ്റർ പുറത്ത്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'നേര്'. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായികയായി എത്തുന്നത്. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നേരിൽ വക്കീൽ വേഷത്തിലാണ് ...

അഭിഭാഷക വേഷത്തിൽ പ്രിയാമണി; നേരിന്റെ പുതിയ പോസ്റ്റർ

മോഹൻലാൽ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേരിന്റെ ഒഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം പ്രിയാമണിയുടെ കഥാപാത്രവും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ...

‘നേര്’ നീതി തേടി പ്രേക്ഷകരുടെ മുന്നിലേക്ക്; ഫാൻസ് ഷോകൾ ഇവിടെയെല്ലാം..

മലയാളത്തിന്റെ സ്വന്തം മോഹൻ ലാൽ നായകനായി എത്തുന്ന 'നേര്' സിനിമയുടെ പുതിയ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ ഏതെല്ലാം ...

‘നേരി’ൽ സസ്പെന്‍സില്ല, ത്രില്ലറുമില്ല, ഒരു കോര്‍ട്ട് റൂം ഡ്രാമ ; മോഹൻലാൽ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രമാണ് ‘നേര്’. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി നൽകുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ...