പുതിയ പാമ്പൻ റെയിൽവേ പാലം ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി; രാമേശ്വരത്തിനും താംബരത്തിനും ഇടയിലുള്ള ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ചെന്നൈ : രാമേശ്വരത്ത് പുതിയ പാമ്പൻ റെയിൽവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലെ അനുരാധപുരയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സൈനിക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ...















