പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; രണ്ട് മാസത്തിനുള്ളിൽ ട്രയൽ റൺ നടത്തുമെന്ന് റെയിൽവെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; രണ്ട് മാസത്തിനുള്ളിൽ ട്രയൽ റൺ നടത്തുമെന്ന് റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലത്തിന്റെ നിർമ്മാണ ജോലികൾ രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നും ‌ഉടൻ തന്നെ ട്രയൽ റൺ നടത്തുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

റെയിൽവെയുടെ ബോർഡ് അം​ഗം അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനത്തിലിരിക്കുന്ന മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. പഴയ പാമ്പൻ പാലത്തിന്റെ ഭാവി സംബന്ധിച്ച് റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. കൊറോണ പ്രതിസന്ധിമൂലമാണ് പാലത്തിന്റ നിർമ്മാണം നീണ്ടുപോയത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാ​ഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്രെയിൻ പോകേണ്ട സമയങ്ങളിൽ പാലം പൂർവ്വസ്ഥിതിയിലായിട്ടുണ്ടാകും. റെയില്‍വേയാണ് ഈ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ളതാണ് പഴയ പാലം. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, രാമേശ്വരം-ധനുഷ്‌കോടി പാതയിൽ പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും റെയിൽവെ അധികൃതർ വെളിപ്പെടുത്തി. പുതിയ ട്രാക്കുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടന്നു വരികയാണെന്നും സ്ഥലം അനുവദിച്ചാൽ ഉടൻ പണി ആരംഭിക്കുമെന്നും ഖണ്ഡേൽവാൾ പറഞ്ഞു.

Tags: New Pamban bridge
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies