New Pamban bridge - Janam TV

New Pamban bridge

പാമ്പൻ പാലത്തിന്റെ കരുത്ത്! രാമേശ്വരം ദ്വീപിനും വൻകരയ്‌ക്കുമിടയിൽ തീവണ്ടി പായാൻ ഇനി ദിവസങ്ങൾ മാത്രം; അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേ​ഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം. ചൗധരിയുടെ മേൽനോട്ടത്തിൽ രണ്ട് ദിവസമായാണ് പരിശോധന ...

കരുത്ത് തെളിയിച്ച് പാമ്പൻ; നിർണ്ണായക പരീക്ഷണം വിജയം; പാലത്തിന്റെ കമ്മീഷനിംഗ് ഉടനെന്ന് ഇന്ത്യൻ റെയിൽവെ

ആധുനിക എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലം കമ്മീഷനിം​ഗിനോട് അടുക്കുന്നു. പാലത്തിലൂടെ ഓവർഹെഡ് മെയിൻ്റനൻസ് സിസ്റ്റം (ഒഎംഎസ്) എഞ്ചിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. മണ്ഡപം-രാമേശ്വരം സെക്ഷനിൽ ...

പുതിയ പാമ്പൻ പാലത്തിൽ ട്രെയിൻ വേഗത കൂട്ടിയുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി

രാമേശ്വരം : പുതിയ പാമ്പൻ പാലത്തിൽ ഇന്ന് ട്രെയിൻ വേഗത കൂട്ടിയുള്ള ട്രയൽ റൺ നടത്തി. മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള പുതിയ പാമ്പൻ പാലത്തിലായിരുന്നു പരീക്ഷണം.ഇതിനായി ...

പുതിയ പാമ്പൻ പാലത്തിന്റെ പരീക്ഷണ ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി; രാമേശ്വരം ദ്വീപിനും വൻകരക്കുമിടയിൽ തീവണ്ടി പായാൻ ഇനി ദിവസങ്ങൾ മാത്രം

ചെന്നൈ: രാമേശ്വരം ദ്വീപിനും വൻകരക്കുമിടയിൽ തീവണ്ടി ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക് കുതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമായ പാമ്പൻ പാലത്തിന്റെ പരീക്ഷണ ...

പുതിയ പാമ്പൻ പാലം ഒരുങ്ങി; ഒക്‌ടോബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ചെന്നൈ: പാമ്പൻ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിർമിച്ച 2.05 കിലോമീറ്റർ ...

രാമേശ്വരത്തേക്കിനി ട്രെയിൻ യാത്രക്കൊരുങ്ങാം; പുതിയ പാമ്പൻ പാലത്തിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

രാമേശ്വരം : പുതുക്കിപ്പണിയുന്ന പാമ്പൻ പാലം പ്രവർത്തന സജ്ജമാകുന്നതിലേക്ക് ഒരു പടി കൂടി കടന്നിരിക്കുന്നു. പുതിയ പാമ്പൻ പാലത്തിൽ ആദ്യമായി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ...

എഞ്ചിനീയറിം​ഗ് വിസ്മയം; ഫിനിഷിം​ഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ റെയിൽവേ. രാമശ്വേരത്തെ പാമ്പൻ റെയിൽവേ കടൽപ്പാലത്തിൽ പരീക്ഷണയോട്ടം വിജയിച്ചു. ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE) വിജയകരമായി പരീക്ഷണയോട്ടം നടത്തി. രാമേശ്വരം ...

രണ്ടു കിലോമീറ്ററിലധികം നീളമുള്ള കടൽപ്പാലം; പുതിയ പാമ്പൻ പാലം ഒരുങ്ങുന്നു; രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും

രാമനാഥപുരം: പാമ്പൻ റെയിൽവേ കടൽപ്പാലത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പണി സെപ്തംബറിൽ പൂർത്തിയാകുമെന്നും അതിനുശേഷം റെയിൽ ഗതാഗതത്തിനായി പ്രവർത്തനക്ഷമമാകുമെന്നും സൂചന. ലിഫ്റ്റിംഗ് സ്പാൻ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു, ...

പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; രണ്ട് മാസത്തിനുള്ളിൽ ട്രയൽ റൺ നടത്തുമെന്ന് റെയിൽവെ

രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലത്തിന്റെ നിർമ്മാണ ജോലികൾ രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നും ‌ഉടൻ തന്നെ ട്രയൽ ...