സുഹൃത്തുക്കൾക്കും ഇനി നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് പങ്കിടാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഹൃത്തുക്കൾക്കും ഇനി നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് പങ്കിടാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

വളരെ പെട്ടെന്ന് തന്നെ യുവ മനസുകളിൽ ഇടം നേടിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ഈ കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഇൻസ്റ്റഗ്രാം വാർഷികം ആഘോഷിച്ചത്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടി മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലെ പോസ്റ്റുകളിലേക്ക് ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്താൻ സുഹൃത്തുക്കൾക്ക് അനുവാദം നൽകുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഉപയോക്താവിനെ പിന്തുടരുന്നവർക്ക് ഫോട്ടോകളും വീഡിയോകളും സമർപ്പിക്കുന്നതിനുള്ള സംവിധാനം ഓൺ ചെയ്യാവുന്നതാണ്. ഓരോ ചിത്രം ചേർക്കുന്നതിനും ഇത്തരത്തിൽ അംഗീകാരം നൽകേണ്ടതുണ്ട്. പോസ്റ്റിന്റെ ഇടത് ഭാഗത്തായാണ് ഇതിന്റെ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരുമിച്ച് പങ്കെടുത്ത ചടങ്ങുകളോ ഔട്ടിംഗുകളുടെയോ ഓർമ്മകൾ പങ്കിടുന്നതിന് സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. അടുത്തിടെ ലൂപ്പിംഗ് വീഡിയോയിലൂടെ ഉപയോക്താക്കളെ അവരുടെ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ഇൻസ്റ്റഗ്രാം അനുവദിച്ചിരുന്നു.

Tags: instagramSUBNew featureNew Update
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies