NEYMAR JR - Janam TV
Friday, November 7 2025

NEYMAR JR

അത്യാഡബരം? അതുക്കും മേലേ!! 44,000 sqftൽ ഒരു സ്വർ​ഗം; ദുബായിൽ ഇടയ്‌ക്കൊന്ന് വന്ന് ചെലവഴിക്കാൻ 456 കോടിയുടെ പെന്റ്ഹൗസ് വാങ്ങി താരം

ദുബായിലുള്ള ഒരു ആഡംബര പെന്റ്ഹൗസാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബു​ഗാട്ടി റെസിഡൻസ് ബൈ ബിൻഘാട്ടിയുടെ കോടികൾ വിലമതിക്കുന്ന അത്യാഡംബര പെന്റ്ഹൗസാണ് വൈറലായ സംഗതി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങൾ ...

നെയ്മറിന്റെ പങ്കാളിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം; ഒരാൾ പിടിയിൽ

സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പങ്കാളി ബ്രൂണ ബിയാൻ കാർഡിയേയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. ബ്രൂണയുടെ സാവോപോളോയിലെ വീട്ടിൽ ...

കാത്തിരിപ്പിന് വിരാമം…സുൽത്താൻ ഇന്ന് സൗദിയിൽ അരങ്ങേറും! താരം അൽ-ഹിലാലിനൊപ്പം പരിശീലനം നടത്തി

നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ഇന്ന് സൗദി ലീഗിൽ അരങ്ങേറിയേക്കും. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം സൗദിയിലെത്തിയ താരം അൽ ഹിലാലിനൊപ്പം പരിശീലനം നടത്തിയിരുന്നു. സൗദി ...

സുൽത്താൻ ആയേഗ! ഇന്ത്യൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ നെയ്മറെത്തുന്നു; ആകാഷയോടെ ഇന്ത്യൻ ആരാധകർ

ക്വലാലംപൂർ:എത്തുമോ ഇല്ലെയോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ ഇന്ത്യയിലെത്തും. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നെയ്മറുടെ ...

നെയ്മര്‍ ഇനി സൗദിക്ക് സ്വന്തം..! ബ്രസീലിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അല്‍ഹിലാല്‍

റിയാദ്: കോടികള്‍ക്ക് സ്വന്തമാക്കിയ ബ്രസീല്‍ താരം നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സൗദി ക്ലബ് അല്‍ ഹിലാല്‍.റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ...

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുളള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു: വിനീഷ്യസും നെയ്മറും അടക്കമുളള പ്രമുഖർ ടീമിൽ

ബ്രസീലിയൻ ഫുട്‌ബോൾ ടീമിലേയ്ക്ക് നെയ്മർ തിരിച്ചെത്തുന്നു. ബൊളീവിയയ്ക്കും പെറുവിനും എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് നെയ്മറെ തിരിച്ചുവിളിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. ...

തനിക്ക് തെറ്റ് പറ്റി; ഗർഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

ഗർഭിണിയായ കാമുകിയോട് മാപ്പ് പറഞ്ഞ് ഫുട്ബോൾ താരം നെയ്മർ ജൂനിയർ. താരം വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് കാമുകി ബ്രൂണ ബിയാൻകാർഡിയോട് പരസ്യമായി നെയ്മർ ക്ഷമാപണം നടത്തിയത്. ...

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരം മെസ്സിയും റൊണാൾഡോയുമല്ല; വിലപിടിപ്പുള്ള കളിക്കാരൻ ആരാണെന്നറിയണ്ടേ ?

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മെസ്സിയും റൊണാൾഡോയുമല്ല. ഒമ്പത് വർഷത്തിനിടെ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലാതെ മറ്റൊരാൾ ഈ ബഹുമതി നേടുന്നത് ...

ഖത്തർ ലോകകപ്പ് മത്സരം: ഫുട്‌ബോളിന്റെ കിരീടം വെച്ച രാജകുമാരന്മാരുടെ അവസാന മത്സരമോ ?

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ കിരീടം വെച്ച രാജകുമാർ വിരമിക്കുമോ എന്ന ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ...