അത്യാഡബരം? അതുക്കും മേലേ!! 44,000 sqftൽ ഒരു സ്വർ​ഗം; ദുബായിൽ ഇടയ്ക്കൊന്ന് വന്ന് ചെലവഴിക്കാൻ 456 കോടിയുടെ പെന്റ്ഹൗസ് വാങ്ങി താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അത്യാഡബരം? അതുക്കും മേലേ!! 44,000 sqftൽ ഒരു സ്വർ​ഗം; ദുബായിൽ ഇടയ്‌ക്കൊന്ന് വന്ന് ചെലവഴിക്കാൻ 456 കോടിയുടെ പെന്റ്ഹൗസ് വാങ്ങി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

ദുബായിലുള്ള ഒരു ആഡംബര പെന്റ്ഹൗസാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബു​ഗാട്ടി റെസിഡൻസ് ബൈ ബിൻഘാട്ടിയുടെ കോടികൾ വിലമതിക്കുന്ന അത്യാഡംബര പെന്റ്ഹൗസാണ് വൈറലായ സംഗതി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ ലക്ഷ്വറി റെസിഡൻസ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറാണ്.

 

View this post on Instagram

 

A post shared by AZR (@azrorganization)

നൂറും ഇരുന്നൂറുമല്ല, 456 കോടി രൂപ മുടക്കിയാണ് നെയ്മർ തന്റെ എസ്റ്റേറ്റ് പോർട്ട്ഫോളിയോയിലേക്ക് ബുഗാട്ടി പെന്റ്ഹൗസ് ചേർത്തിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്തംവിട്ടിരിക്കുകയാണ് ആരാധകർ. പ്രൈവറ്റ് ബീച്ച്, പ്രൈവറ്റ് പൂൾ, നെയ്മറിന്റെ ആഡംബര കാറുകൾ പെന്റ്ഹൗസിലേക്ക് എത്തിക്കാൻ കാർ ലിഫ്റ്റ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആഡംബര സൗകര്യങ്ങൾ. ഇതൊന്നും കൂടാതെ, പെന്റ്ഹൗസിൽ നിന്ന് നോക്കിയാൽ ദുബായ് ന​ഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കാണാനും കഴിയും.

44,000 സ്ക്വയർഫീറ്റിൽ നീണ്ടുനിവർന്ന് കിടക്കുന്ന പെന്റ്ഹൗസിൽ അത്യുന്നത നിലവാരമുള്ള സൗകര്യങ്ങൾ മാത്രമേയുള്ളൂ. ഹൈ-എൻഡ് ബാർ ഏരിയ, മാർബിൾ ബാർ കൗണ്ടർ എന്നിവയും ഇവിടെയുണ്ട്. ക്രീം-വൈറ്റ് തീം ഉപയോ​ഗിച്ച ബെഡ്റൂമും മനംകവരുന്നതാണ്.

വൈറലായ ചിത്രങ്ങൾ കാണാം..

Tags: PenthousedubaiNEYMAR JRNeymar Junior
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies